- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂരില്‍ പ്രചാരണത്തിന് ഇറങ്ങാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്‌മാന്‍

മലപ്പുറം: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ടുദിവസമായിട്ടും താനൂരില്‍ പ്രചാരണത്തിന് ഇറങ്ങാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്‌മാന്‍. മല്‍സരിക്കാന്‍ താല്പര്യം ഇല്ലെന്ന് അറിയിച്ചിട്ടും നിര്‍ബന്ധിപ്പിച്ചു സ്ഥാനാര്‍ഥി ആക്കിയതില്‍ അബ്ദുറഹ്‌മാന് അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാല്‍, ആരോഗ്യ കാരണങ്ങളാലാണ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്നാണ് സിപിഎമ്മിന്റെ വിശദീകരണം. അബ്ദുറഹ്‌മാനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് സിപിഎം നേതൃത്വം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ സ്ഥാനാര്‍ഥികളെല്ലാവരും റോഡ് ഷോ അടക്കം നടത്തി സജീവ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെന്ന് മാത്രമല്ല, സിപിഎം ജില്ലാ നേതാക്കള്‍ ഫോണ്‍ വിളിച്ചിട്ടും അബ്ദുറഹ്‌മാന്‍ സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും വിവരമുണ്ട്. എന്നാല്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നാണ് അബ്ദുറഹ്‌മാന്റെ അനുയായികള്‍ പറയുന്നത്. ആരോഗ്യപ്രശ്‌നം മാറിയാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















