- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
കല്‍പറ്റ: ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള സംവരണ വിഭാഗത്തിലും, പൊതു വിഭാഗത്തിലും അംഗങ്ങളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
ധനകാര്യം: എസ്. ബിന്ദു (മേപ്പാടി ഡിവിഷന്‍)
കെ.ബി നസീമ (കണിയാമ്പറ്റ ഡിവിഷന്‍)
ബിന്ദു പ്രകാശ് (പനമരം ഡിവിഷന്‍ )
വികസനകാര്യം: ഉഷ തമ്പി (പുല്‍പ്പള്ളി ഡിവിഷന്‍)
എന്‍.സി പ്രസാദ് (പൊഴുതന ഡിവിഷന്‍ )
അമല്‍ ജോയി (ചീരാല്‍ ഡിവിഷന്‍ )
പൊതുമരാമത്ത്: ബീന ജോസ് (മുള്ളന്‍ കൊല്ലി ഡിവിഷന്‍)
സീതാ വിജയന്‍ (തോമാട്ടുചാല്‍ ഡിവിഷന്‍ )
വിജയന്‍ കെ (എടവക ഡിവിഷന്‍ )
ആരോഗ്യ വിദ്യാഭ്യാസം: മീനാക്ഷി രാമന്‍ (തവിഞ്ഞാല്‍ ഡിവിഷന്‍ )
സുരേഷ് താളൂര്‍ (അമ്പലവയല്‍ ഡിവിഷന്‍ )
എം.മുഹമ്മദ് ബഷീര്‍ (പടിഞ്ഞാറത്തറ ഡിവിഷന്‍ )
ക്ഷേമകാര്യം: സിന്ധു ശ്രീധരന്‍ (മീനങ്ങാടി ഡിവിഷന്‍)
ജുനൈദ് കൈപ്പാണി (വെള്ളമുണ്ട ഡിവിഷന്‍)
സുശീല എ.എന്‍ (തിരുനെല്ലി ഡിവിഷന്‍ )
സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കുള്ള ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ജനുവരി 18 ന് 3 മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തfരഞ്ഞെടുപ്പ് പ്രക്രിയക്ക് വരണാധികാരിയായ എ.ഡി.എം ഇന്‍ചാര്‍ജ് ഇ. മുഹമ്മദ് യൂസഫ് നേതൃത്വം നല്‍കി
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT