- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്; 38 പേര്‍ക്ക് രോഗമുക്തി
20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 38 പേര്‍ രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1458 ആയി. ഇതില്‍ 1221 പേര്‍ രോഗമുക്തരായി. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
മൂലങ്കാവ് ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള മൂലങ്കാവ് സ്വദേശി (31), പുല്‍പ്പള്ളി സമ്പര്‍ക്കത്തിലുള്ള പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശി (26), ചെതലയം സമ്പര്‍ക്കത്തിലുള്ള ബീനാച്ചി സ്വദേശി (21), മീനങ്ങാടി ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരായ മീനങ്ങാടി സ്വദേശികളായ 8 പേര്‍ ( 25, 21, 30, 41, 31,28, 31, 30 ) ചരക്ക് വാഹന െ്രെഡവറായ വാഴവറ്റ സ്വദേശി (29), വെങ്ങപ്പള്ളി സമ്പര്‍ക്കത്തിലുള്ള പിണങ്ങോട് സ്വദേശികള്‍ (35, 30), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള തൃശ്ശിലേരി സ്വദേശികള്‍ (32, 82), ബാംഗ്ലൂരില്‍ നിന്ന് എത്തിയ പിതാവിന്റെ സമ്പര്‍ക്കത്തിലുള്ള വൈത്തിരി സ്വദേശിനി (13), മുട്ടില്‍ സമ്പര്‍ക്കത്തിലുള്ള മുട്ടില്‍ സ്വദേശികളായ മൂന്നു പേര്‍ (70,32,22) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഓഗസ്റ്റ് 27ന് കോയമ്പത്തൂരില്‍ നിന്ന് എത്തിയ മേപ്പാടി സ്വദേശി 22 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
38 പേര്‍ക്ക് രോഗമുക്തി
ചൂരല്‍മല സ്വദേശികളായ ഏഴ് പേര്‍, വാളാട്, കോളിയാടി സ്വദേശികളായ അഞ്ച് പേര്‍ വീതം, ചുള്ളിയോട്, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ രണ്ടു പേര്‍ വീതം, അമ്പലവയല്‍, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, കുമ്പളേരി, കുപ്പാടി, മുണ്ടക്കുറ്റി, മീനങ്ങാടി, മുണ്ടക്കൈ, കോട്ടത്തറ, മാനന്തവാടി, കാട്ടിക്കുളം, തലപ്പുഴ, വെങ്ങപ്പള്ളി, വാകേരി, ചെന്നലോട് സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.
296 പേര്‍ കൂടി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.08) പുതുതായി നിരീക്ഷണത്തിലായത് 296 പേരാണ്. 297 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3782 പേര്‍. ഇന്ന് വന്ന 20 പേര്‍ ഉള്‍പ്പെടെ 293 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 710 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 49013 സാമ്പിളുകളില്‍ 46826 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 45368 നെഗറ്റീവും 1458 പോസിറ്റീവുമാണ്.
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT