Wayanad

റിട്ട.അധ്യാപകന്‍ ടെറസില്‍ നിന്ന് വീണുമരിച്ചു

ഈസ്റ്റ്പാലമുക്ക് തിണ്ടുമ്മല്‍ അബ്ദുല്ല മാസ്റ്റര്‍ (65) ആണ് മരിച്ചത്. വീട്ടിലെ ടെറസ്സിന് മുകളില്‍ നിന്നും വീണ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിട്ട.അധ്യാപകന്‍ ടെറസില്‍ നിന്ന് വീണുമരിച്ചു
X
മാനന്തവാടി: റിട്ട.അധ്യാപകന്‍ ടെറസില്‍ നിന്ന് വീണുമരിച്ചു. ഈസ്റ്റ്പാലമുക്ക് തിണ്ടുമ്മല്‍ അബ്ദുല്ല മാസ്റ്റര്‍ (65) ആണ് മരിച്ചത്. വീട്ടിലെ ടെറസ്സിന് മുകളില്‍ നിന്നും വീണ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പയിങ്ങാട്ടിരി ഗവ.എല്‍പി സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും അബ്ദുല്ല മാസ്റ്റര്‍ സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: ആയിശ, മക്കള്‍: ഷമീന, ഷബീന. മരുമക്കള്‍: ആദം മുഹമ്മദ്, എം സജീര്‍.


Next Story

RELATED STORIES

Share it