പ്രമുഖ പണ്ഡിതന് കല്ലാച്ചി മൊയ്ദു മുസ്ല്യാര്‍ നിര്യാതനായി
BY NSH12 Jan 2022 7:25 AM GMT

X
NSH12 Jan 2022 7:25 AM GMT
മാനന്തവാടി: പ്രമുഖ പണ്ഡിതനും ഒട്ടേറെ മഹല്ലുകളില്‍ ഖാദിയുമായിരുന്ന വെള്ളമുണ്ട പഴഞ്ചന കല്ലാച്ചി മൊയ്ദു മുസ്ല്യാര്‍(84) നിര്യാതനായി. ഏറെ നാളായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: റഷീദ് (സൗദി അറേബ്യ), ആയിഷ, ജുബൈരിയ, ഖദീജ, റൈഹാനത്ത്, ഹഫ്സത്ത്.
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT