- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനിറങ്ങിയ കൊവിഡ് ബാധിതനെ പോലിസ് പൊക്കി
BY BSR15 May 2021 8:50 AM GMT
X
BSR15 May 2021 8:50 AM GMT
കല്‍പറ്റ: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ലോക് ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനിറങ്ങി. വിവരമറിഞ്ഞെത്തിയ പോലിസ് കൈയോടെ പിടികൂടി കേസെടുത്തു.
കേണിച്ചിറ താഴെമുണ്ട തച്ചമ്പത്ത് വൈശാഖി(24)നെതിരെയ്യേയാണ് കേണിച്ചിറ പോലിസ് കേസ് എടുത്തത്. കൊവിഡ് നിയന്ത്രണ നിയമങ്ങളുടെ ലംഘനത്തിന് അഞ്ചു പ്രധാന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യുവാവിന്റെ നടപടിയില്‍ ക്ഷുഭിതരായ നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. അഞ്ചുദിവസം മുമ്പ് വൈശാഖ് പോസിറ്റീവായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും പോലിസും ഇയാളെ നിരീക്ഷിച്ചുവന്നിരുന്നു.
Covid positive man, teach deiving his wife, police case registered
Next Story
RELATED STORIES
2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി; ലാ...
8 Dec 2024 5:35 AM GMTജമൈക്കയുടെ വെസ്റ്റഹാം സ്ട്രൈക്കര്‍ മിഖേയല്‍ അന്റോണിയക്ക്...
7 Dec 2024 6:10 PM GMTരക്ഷയില്ലാതെ ബ്ലാസ്റ്റേഴ്സ്; ബെംഗളൂരുവിന് മുന്നില്‍ വീണ്ടും പത്തി...
7 Dec 2024 5:26 PM GMT'റൊണാള്‍ഡോയെ പോലെ ആവണം'; നാജി അല്‍ ബാബയുടെ സ്വപ്നം തകര്‍ത്ത്...
7 Dec 2024 2:49 PM GMT