Thrissur

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
X

മാള: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയ്യ തരിശ്‌നഗര്‍ അണ്ടിശ്ശേരിപറമ്പില്‍ ദിലീപിന്റെ മകന്‍ ആകാശി(14)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കാരണം വ്യക്തമായിട്ടില്ല. മാതാവ്: സനിത. സഹോദരി: അണി മറോജ.

Next Story

RELATED STORIES

Share it