കുളിമുറിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരിച്ചു
BY BSR8 April 2020 3:28 PM GMT
![കുളിമുറിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരിച്ചു കുളിമുറിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരിച്ചു](https://www.thejasnews.com/h-upload/2020/04/08/103842-mala.jpg)
X
BSR8 April 2020 3:28 PM GMT
മാള(തൃശൂര്‍): വീട്ടിലെ കുളിമുറിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. അന്നമനട കിഴക്കെ മാരാത്ത് ലീല-കൃഷ്ണന്‍കുട്ടി മാരാര്‍ ദമ്പതികളുടെ മകന്‍ മനോജ്(47) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ കുളിമുറിയില്‍ കുളിക്കാന്‍ പോയ ഇദ്ദേഹത്തെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടനെ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാള പോലിസ് മേല്‍ നടപടികള്‍ക്കുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണത്തില്‍ ദുരൂഹതയില്ലെന്നു പോലിസ് അറിയിച്ചു. സഹോദരങ്ങള്‍: മിനി, മീര.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT