Top

You Searched For "Man died"

തിരൂരില്‍ ടിപ്പറില്‍ നിന്ന് മണ്ണ് തട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

3 Jun 2020 5:52 AM GMT
ടിപ്പറില്‍ നിന്ന് മണ്ണ് തട്ടുന്നതിനിടെ വാഹനത്തിന് തൊട്ടടുത്ത് നിന്ന് സിഗ്നല്‍ കാണിക്കുന്നതിനിടേയാണ് ഷോക്കടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

കുളിമുറിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരിച്ചു

8 April 2020 3:28 PM GMT
മാള(തൃശൂര്‍): വീട്ടിലെ കുളിമുറിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. അന്നമനട കിഴക്കെ മാരാത്ത് ലീല-കൃഷ്ണന്‍കുട്ടി ...

മധ്യവയസ്‌കന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

12 Nov 2019 9:51 AM GMT
മാനന്തവാടി: മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. നിരവില്‍പ്പുഴ മൂങ്ങനാനിയില്‍ സണ്ണി (47) ആണ് മരിച്ചത്. ഇന്ന്...

ബാലരാമപുരത്ത് ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ വൃദ്ധൻ മ​രി​ച്ചു

10 Sep 2019 7:19 AM GMT
ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ക​രു​ണാ​ക​ര​ൻ മ​ദ്യ​ല​ഹ​രി​യി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​താ​ണ് ക​ല്ലേ​റി​ൽ ക​ലാ​ശി​ച്ച​ത്. ക​രു​ണാ​ക​ര​ൻ ബ​ഹ​ളം വ​യ്ക്കു​ക​യും വ​ഴ​ക്ക് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ നാ​ട്ടു​കാ​രാ​യ യു​വാ​ക്ക​ൾ ഇ​ട​പെ​ട്ടു.

പശുവിന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

17 Aug 2019 5:53 PM GMT
ആലപ്പുഴ: പശുവിന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. നൂറനാട് പടനിലം കിടങ്ങയം കൈപ്പള്ളില്‍ ഹരി ഭവനത്തില്‍ ഹരിക്കുട്ടന്‍ പിള്ള(46)യാണ് മരിച്ചത്. ശനിയാഴ്ച പു...

വൈദ്യുതിലൈൻ പൊട്ടി ദേഹത്ത് വീണ് യുവാവ് മരിച്ചു

14 Jun 2019 5:14 PM GMT
കൂലിപ്പണിക്കാരനായ രാജീവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവഴി വൈദ്യതി ലൈൻ പൊട്ടി ദേഹത്ത് വീഴുകയായിരുന്നു.

മലപ്പുറത്ത് കെഎസ്ആര്‍ടിസിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

10 Jun 2019 5:09 AM GMT
കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍ (38) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസി (16)ന് ഗുരുതരമായി പരിക്കേറ്റു.
Share it