റെയില്‍വേ ട്രാക്ക് മുറിച്ചുകിടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
BY BSR28 July 2023 10:36 AM GMT

X
BSR28 July 2023 10:36 AM GMT
കോഴിക്കോട്: വടകരയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകിടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. കുരിയാടി കോയന്റവളപ്പില്‍ രജീഷ്(42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വടകര പൂവാടന്‍ ഗേറ്റിലാണ് സംഭവം. പൂനെ എക്‌സ്പ്രസാണ് ഇടിച്ചത്. തെറിച്ചു വീണ രജീഷിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂവാടന്‍ ഗേറ്റില്‍ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ മറ്റൊരു വഴിയിലൂടെ റെയില്‍വേ ട്രാക്ക് മുറിച്ചുകിടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. രജീഷ്: മല്‍സ്യത്തൊഴിലാളിയാണ്. പിതാവ്: സഹദേവന്‍. മാതാവ്: വിമല. സഹോദരങ്ങള്‍: പ്രിയ, പ്രിയേഷ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT