Home > vadakara
You Searched For "vadakara"
പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ്; യുപി പോലിസ് വടകരയിലെത്തി
26 Feb 2021 3:53 PM GMTവടകര പുതുപ്പണം സ്വദേശി ഫിറോസിന്റെ വിവരങ്ങള്‍ അന്വേഷിച്ചാണ് ഇവരെത്തിയത്.
വടകര മറ്റൊരു പാലാ; ജെഡിഎസ് ഒറ്റപ്പെട്ടു
16 Feb 2021 10:03 AM GMTഎല്‍ജെഡി ഇടതു മുന്നണിയുടെ ഭാഗമായതോടെ വടകരയില്‍ കഴിഞ്ഞ തവണ വിജയിച്ച ജെഡിഎസിന് സീറ്റ് നഷ്ടമാവുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസിനോട് തോറ്റ എല്‍ജെഡി ഇത്തവണ വടകരയില്‍ സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു.
വടകരയില്‍ പെയിന്റ് കട കുത്തിത്തുറന്ന് കവര്‍ച്ച
6 Oct 2020 3:06 AM GMT വടകര: വടകരയില്‍ പെയിന്റ് കട കുത്തിത്തുറന്ന് കവര്‍ച്ച. കേരള കൊയര്‍ തിയേറ്ററിന് സമീപത്തെ റോയല്‍ ഹാര്‍ഡ്‌വേഴ്‌സ് ആന്റ് പെയിന്റ്‌സിലാണ് കവര്‍ച...
കൊവിഡ്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വടകര സ്വദേശി മരിച്ചു
8 Sep 2020 6:27 PM GMT കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന വടകര സ്വദേശി മരിച്ചു. വടകര മമ്പള്ളി സ്വദേശി മുരളീധരന്‍(65...
വടകര കണ്ടെയിന്‍മെന്റ് സോണാക്കി
14 July 2020 6:01 PM GMTവടകര: രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വടകര കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യപിച്ചു. വടകരയോടൊപ്പം പേരാമ്പ്രയിലെ ഏതാനും പ്രദ...
കൊവിഡ്: വടകരയില്‍ രണ്ട് മാര്‍ക്കറ്റുകള്‍ അടച്ചു; കനത്ത ജാഗ്രത
13 July 2020 2:02 PM GMTവടകര: പച്ചക്കറി മാര്‍ക്കറ്റിലെയും അടക്കാത്തെരു കൊപ്ര ബസാറിലെയും തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരം അതീവ ജാഗ്രതയില്‍. കോട്ടപ്പറമ്പ് പച്ചക്കറി...
വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി; ഗൃഹനാഥന്‍ അറസ്റ്റില്‍
27 Jun 2020 4:23 AM GMTപതിനൊന്ന് ചെടികളുണ്ടായിരുന്നു. മൂന്ന് മാസം മുന്‍പാണ് തൈ നട്ടത്. ഒന്നര മീറ്ററിലധികം നീളമുണ്ടായിരുന്നു.
വടകര, നാദാപുരം, കുറ്റ്യാടി മേഖലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവില്‍ വന്നു
28 May 2020 5:19 PM GMTതൂണേരി, പുറമേരി, നാദാപുരം, കുന്മുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപ്പഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമായി കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്.
അമിതവില വില: വടകരയില്‍ ഫ്രൂട്ട്‌സ്‌കട അടപ്പിച്ചു
9 May 2020 12:43 PM GMTവടകര: പഴവര്‍ഗങ്ങള്‍ക്ക് അമിതവില ഈടാക്കിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വടകര പുതിയ സ്റ്റാന്റിലെ ഒരു ഫ്രൂട്ട് സ്റ്റാളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പ...