കൊവിഡ്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വടകര സ്വദേശി മരിച്ചു
BY BSR8 Sep 2020 6:27 PM GMT
X
BSR8 Sep 2020 6:27 PM GMT
കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന വടകര സ്വദേശി മരിച്ചു. വടകര മമ്പള്ളി സ്വദേശി മുരളീധരന്(65) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുരളീധരന് ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്നു രാത്രിയോടെയാണ് മരണപ്പെട്ടത്.
Covid: Vadakara native died in Kozhikode medical collage
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT