Malappuram

നിര്‍മാണത്തിലിരിക്കുന്ന കിണറിലേക്ക് വീണു പരിക്കേറ്റയാള്‍ മരിച്ചു

നിര്‍മാണത്തിലിരിക്കുന്ന കിണറിലേക്ക് വീണു പരിക്കേറ്റയാള്‍ മരിച്ചു
X

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം വീടിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കിണറിലേക്ക് വീണു പരിക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന വടക്കെ ഉള്ളണത്തെ പാലത്തിങ്ങല്‍ അബൂബക്കര്‍ സിദ്ദീഖ്(49) ആണ് മരണപ്പെട്ടത്. ഖാദിരിയ്യ സുന്നി മസ്ജിദ് ജനറല്‍ സെക്രട്ടറിയാണ്. പിതാവ്: പരേതനായ അലവി. ഭാര്യ: സൈനബ. മക്കള്‍: നസീമ, അബ്ദുര്‍ റാസിഖ് (എസ്‌വൈഎസ് യൂനിറ്റ് സെക്രട്ടറി), ഷാഫി(എസ്എസ്എഫ് യൂനിറ്റ് സെക്രട്ടറി), ഫാസില. മരുമക്കള്‍: റംഷാദ്, സത്താര്‍ അലി, ഷിഫാന ഷിറിന്‍ അട്ടക്കുഴിങ്ങര.

Man died injured after falling into a well

Next Story

RELATED STORIES

Share it