Thrissur

ഫാ. സ്റ്റാന്‍ സ്വാമിയുടെ തടവറ മരണം: എസ് ഡിപിഐ പ്രതിഷേധപ്രകടനം നടത്തി

ഫാ. സ്റ്റാന്‍ സ്വാമിയുടെ തടവറ മരണം:   എസ് ഡിപിഐ പ്രതിഷേധപ്രകടനം നടത്തി
X

മാള: ആക്റ്റിവിസ്റ്റുകള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്നതിനും മനുഷ്യവകാശ ലംഘനങ്ങള്‍ക്കുമെതിരേ എസ് ഡി പി ഐ ആഹ്വാനം ചെയ്ത ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡിപിഐ മാള ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാള ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി ജലീല്‍ മാള, വൈസ് പ്രസിഡന്റ് റിയാസ് ഏര്‍വാടി, ബ്രാഞ്ച് പ്രസിഡന്റ് റാഫി എടാകൂടത്തില്‍ നേതൃത്വം നല്‍കി.

Fr. Stan Swamy's imprisonment death: SDPI protests

Next Story

RELATED STORIES

Share it