ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
NSH6 Sep 2019 8:12 PM GMT
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ പാണ്ടിപ്പാടം പള്ളത്ത് സൈദലവിയുടെയും നബീസുവിന്റെയും മകന്‍ ഹാരിസ്. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടുദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മയ്യത്ത് നമസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരപ്പുഴ അരിപ്പിനായി ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: സുഹൈല. ഒന്നര വയസുള്ള ഒരു കുട്ടിയുണ്ട്. സഹോദരങ്ങള്‍: ആഷിക്, ഹസീന.
RELATED STORIES
പൗരത്വഭേഗതി നിയമം: ഹരജി അടിയന്തരമായി കേള്ക്കില്ലെന്ന് സുപ്രിംകോടതി
13 Dec 2019 6:18 AM GMT'തന്റെ സംസ്ഥാനത്ത് നടപ്പാക്കില്ല': പൗരത്വ നിയമം തള്ളി മൂന്നു മുഖ്യമന്ത്രിമാര്
13 Dec 2019 3:08 AM GMT