- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2261 പേര്‍ക്ക് കൊവിഡ്; 2165 പേര്‍ക്ക് രോഗമുക്തി
21.35 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 155 പേര്‍
കൊപ്പം സ്വദേശികള്‍ 97 പേര്‍
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 94 പേര്‍
മേലാര്‍കോട് സ്വദേശികള്‍ 56 പേര്‍
പുതുക്കോട് സ്വദേശികള്‍ 55 പേര്‍
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 54 പേര്‍
അയിലൂര്‍, ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 50 പേര്‍ വീതം
മണ്ണൂര്‍, അനങ്ങനടി, കോങ്ങാട് സ്വദേശികള്‍ 48 പേര്‍ വീതം
നെന്മാറ, വാണിയംകുളം സ്വദേശികള്‍ 44 പേര്‍ വീതം
കൊല്ലങ്കോട് സ്വദേശികള്‍ 43 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 42 പേര്‍
ലക്കിടിപേരൂര്‍, തിരുവേഗപ്പുറ സ്വദേശികള്‍ 41 പേര്‍ വീതം
ആലത്തൂര്‍ സ്വദേശികള്‍ 40 പേര്‍
പല്ലശ്ശന സ്വദേശികള്‍ 38 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 32 പേര്‍
കാഞ്ഞിരപ്പുഴ, പട്ടഞ്ചേരി സ്വദേശികള്‍ 31 പേര്‍ വീതം
പെരുവെമ്പ്, കുഴല്‍മന്ദം സ്വദേശികള്‍ 30 പേര്‍ വീതം
വടക്കഞ്ചേരി സ്വദേശികള്‍ 29 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 28പേര്‍
കാവശ്ശേരി സ്വദേശികള്‍ 27 പേര്‍
വണ്ടാഴി, വിളയൂര്‍ സ്വദേശികള്‍ 26 പേര്‍ വീതം
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 25 പേര്‍
അഗളി സ്വദേശികള്‍ 23 പേര്‍
എലവഞ്ചേരി സ്വദേശികള്‍ 22 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 21 പേര്‍
പറളി, പട്ടാമ്പി, പുതുനഗരം സ്വദേശികള്‍ 20 പേര്‍ വീതം
കോട്ടോപ്പാടം, തരൂര്‍, തൃത്താല, വടകരപ്പതി സ്വദേശികള്‍ 19 പേര്‍ വീതം
അകത്തെത്തറ, മണ്ണാര്‍ക്കാട്, മങ്കര, പട്ടിത്തറ, പുതുപ്പരിയാരം, തൃക്കടീരി സ്വദേശികള്‍ 18 പേര്‍ വീതം
കിഴക്കഞ്ചേരി, നല്ലേപ്പിള്ളി, എരിമയൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം
തച്ചമ്പാറ, കൊടുമ്പ്, നെല്ലായ, പരുതൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം
കൊടുവായൂര്‍, കുലുക്കല്ലൂര്‍, മരുതറോഡ്, തെങ്കര സ്വദേശികള്‍ 15 പേര്‍ വീതം
പുതുശ്ശേരി, തിരുമിറ്റക്കോട്, പിരായിരി സ്വദേശികള്‍ 14 പേര്‍ വീതം
ചാലിശ്ശേരി, കണ്ണാടി, ചളവറ, കൊഴിഞ്ഞാമ്പാറ, മാത്തൂര്‍, തേങ്കുറിശ്ശി, മുണ്ടൂര്‍, വടവന്നൂര്‍ സ്വദേശികള്‍ 13 പേര്‍ വീതം
കരിമ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പൊല്‍പ്പുള്ളി, തച്ചനാട്ടുകര സ്വദേശികള്‍ 12 പേര്‍ വീതം
കണ്ണമ്പ്ര, കാരാകുറുശ്ശി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 11 പേര്‍ വീതം
കോട്ടായി, കുമരംപുത്തൂര്‍, മുതുതല, വെള്ളിനേഴി, കപ്പൂര്‍ സ്വദേശികള്‍ 10 പേര്‍ വിതം
മലമ്പുഴ സ്വദേശികള്‍ 9 പേര്‍
എലപ്പുള്ളി, വല്ലപ്പുഴ സ്വദേശികള്‍ 8 പേര്‍ വീതം
ആനക്കര, കടമ്പഴിപ്പുറം, കരിമ്പ, കേരളശ്ശേരി, കുത്തനൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
മുതലമട, പൂക്കോട്ടുകാവ് സ്വദേശികള്‍ 6 പേര്‍ വീതം
ഷോളയൂര്‍ സ്വദേശികള്‍ 5 പേര്‍
പുതൂര്‍ സ്വദേശികള്‍ 4 പേര്‍
എരുത്തേമ്പതി സ്വദേശികള്‍ 2 പേര്‍
നെല്ലിയാമ്പതി സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11784 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ്
ജില്ലയിലും 3 പേര്‍ കോട്ടയം ജില്ലയിലും
4 പേര്‍ വയനാട് ജില്ലയിലും 5 പേര്‍ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 6 പേര്‍ കണ്ണൂര്‍ ജില്ലയിലും 8 പേര്‍ തിരുവനന്തപുരം ജില്ലയിലും 9 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 46 പേര്‍ കോഴിക്കോട് ജില്ലയിലും 64 പേര്‍ എറണാകുളം ജില്ലയിലും 89 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 247 പേര്‍ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
RELATED STORIES
വിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTപള്ളികളില്‍ ഇനി സര്‍വേ പാടില്ല; പുതിയ അന്യായങ്ങള്‍ രജിസ്റ്റര്‍...
12 Dec 2024 11:11 AM GMTതമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍...
12 Dec 2024 10:46 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMT