- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2223 പേര്‍ക്ക് കൊവിഡ്; 1014 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 18.63
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1572 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 616 പേര്‍, 18 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 17 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട്: ജില്ലയില്‍ ഇന്ന് 2223 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1572 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 616 പേര്‍, 18 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 17 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 1014 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 11928 പരിശോധന നടത്തിയതിലാണ് 2223 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 18.63 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 161 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ 122 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 71 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 69 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 64 പേര്‍
കൊപ്പം സ്വദേശികള്‍ 59 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ 56 പേര്‍
ചളവറ സ്വദേശികള്‍ 50 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 48 പേര്‍
നെന്മാറ സ്വദേശികള്‍ 46 പേര്‍
കടമ്പഴിപ്പുറം സ്വദേശികള്‍ 45 പേര്‍
നെല്ലായ സ്വദേശികള്‍ 41 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 39 പേര്‍
കാവശ്ശേരി, തച്ചമ്പാറ സ്വദേശികള്‍ 37 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 35 പേര്‍
കൊടുമ്പ്, മേലാര്‍കോട് സ്വദേശികള്‍ 33 പേര്‍ വീതം
കണ്ണാടി, കണ്ണമ്പ്ര സ്വദേശികള്‍ 32 പേര്‍ വീതം
കരിമ്പുഴ സ്വദേശികള്‍ 31 പേര്‍
പട്ടഞ്ചേരി സ്വദേശികള്‍ 30 പേര്‍
മുതുതല, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 29 പേര്‍ വീതം
തച്ചനാട്ടുകര സ്വദേശികള്‍ 28പേര്‍
തിരൂര്‍ സ്വദേശികള്‍ 27 പേര്‍
അഗളി സ്വദേശികള്‍ 26 പേര്‍
എരിമയൂര്‍, നല്ലേപ്പിള്ളി, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂര്‍ സ്വദേശികള്‍ 23 പേര്‍ വീതം
കോങ്ങാട്, പറളി, പരുതൂര്‍, ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി സ്വദേശികള്‍ 22 പേര്‍ വീതം
കോട്ടോപാടം, ലക്കിടി പേരൂര്‍ സ്വദേശികള്‍ 21 പേര്‍ വീതം
കുലുക്കല്ലൂര്‍, പട്ടാമ്പി, ഷോളയൂര്‍, തെങ്കര സ്വദേശികള്‍ 20 പേര്‍ വീതം
എലപ്പുള്ളി, മരുതറോഡ്, പല്ലശന സ്വദേശികള്‍ 19 പേര്‍ വീതം
മണ്ണാര്‍ക്കാട്, കപ്പൂര്‍, കിഴക്കഞ്ചേരി, തിരുമിറ്റക്കോട്, സ്വദേശികള്‍ 18 പേര്‍ വീതം
അകത്തേത്തറ, അമ്പലപ്പാറ, അനങ്ങനടി, കാഞ്ഞിരപ്പുഴ സ്വദേശികള്‍ 17 പേര്‍ വീതം
കാരാകുറിശ്ശി, തൃത്താല സ്വദേശികള്‍ 16 പേര്‍ വീതം
കൊടുവായൂര്‍, കൊല്ലങ്കോട്, കുമരംപുത്തൂര്‍, മുതലമട, തൃക്കടീരി, വാണിയംകുളം സ്വദേശികള്‍ 15 പേര്‍ വീതം
നാഗലശ്ശേരി, പുതുപ്പരിയാരം, വിളയൂര്‍ സ്വദേശികള്‍ 14 പേര്‍ വീതം
മുണ്ടൂര്‍, പെരുമാട്ടി, പുതുശ്ശേരി സ്വദേശികള്‍ 13പേര്‍ വീതം
പിരായിരി സ്വദേശികള്‍ 12 പേര്‍ വീതം
കരിമ്പ, കൊഴിഞ്ഞാമ്പാറ, പൂക്കോട്ടുകാവ്, വണ്ടാഴി സ്വദേശികള്‍ 11 പേര്‍ വീതം
എലവഞ്ചേരി, കുഴല്‍മന്ദം സ്വദേശികള്‍ 10 പേര്‍ വീതം
മലമ്പുഴ, മാത്തൂര്‍, സ്വദേശികള്‍ 9 പേര്‍ വീതം
ആനക്കര, മങ്കര, പെരുവമ്പ്, പുതുക്കോട് സ്വദേശികള്‍ 8 പേര്‍ വീതം
എരുത്തേമ്പതി, കോട്ടായി, പട്ടിത്തറ, പൊല്‍പ്പുള്ളി, പുതൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
ചാലിശ്ശേരി, കേരളശ്ശേരി, തേങ്കുറിശ്ശി, വെള്ളിനേഴി സ്വദേശികള്‍ 5 പേര്‍ വീതം
അയിലൂര്‍, മണ്ണൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം
കുത്തനൂര്‍ സ്വദേശികള്‍ 3 പേര്‍
പുതുനഗരം, വടകരപ്പതി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14024 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ്
ജില്ലയിലും 2 പേര്‍ വീതം വയനാട്, കോട്ടയം
ജില്ലകളിലും 4 പേര്‍ വീതം
ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട
ജില്ലകളിലും 6 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 25 പേര്‍ കോഴിക്കോട് ജില്ലയിലും
26 പേര്‍ എറണാകുളം ജില്ലയിലും 75 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 108 പേര്‍ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















