- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1140 പേര്‍ക്ക് കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 714 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 417 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട്: ജില്ലയില്‍ ഇന്ന് 1140 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 714 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 417 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 968 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10125 പരിശോധന നടത്തിയതിലാണ് 1140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.11.25 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 63 പേര്‍
കപ്പൂര്‍ സ്വദേശികള്‍ 55 പേര്‍
അലനല്ലൂര്‍, കണ്ണമ്പ്ര സ്വദേശികള്‍ 36 പേര്‍ വീതം
വണ്ടാഴി സ്വദേശികള്‍ 35 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 34 പേര്‍
കരിമ്പുഴ സ്വദേശികള്‍ 32 പേര്‍
ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 31 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 30 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 28 പേര്‍
ഷോളയൂര്‍ സ്വദേശികള്‍ 27 പേര്‍
കൊല്ലങ്കോട് സ്വദേശികള്‍ 25 പേര്‍
ശ്രീകൃഷ്ണപുരം സ്വദേശികള്‍ 24 പേര്‍
കേരളശ്ശേരി സ്വദേശികള്‍ 23 പേര്‍
ചെര്‍പ്പുളശ്ശേരി, കോട്ടോപ്പാടം, കുമരംപുത്തൂര്‍, ഒറ്റപ്പാലം, പട്ടിത്തറ സ്വദേശികള്‍ 22 പേര്‍ വീതം
പരുതൂര്‍ സ്വദേശികള്‍ 20 പേര്‍
കിഴക്കഞ്ചേരി, ഓങ്ങല്ലൂര്‍, പുതുക്കോട് സ്വദേശികള്‍ 19 പേര്‍ വീതം
ആനക്കര, നെന്മാറ സ്വദേശികള്‍ 17 പേര്‍ വീതം
പട്ടഞ്ചേരി സ്വദേശികള്‍ 16 പേര്‍
തച്ചനാട്ടുകര, തെങ്കര സ്വദേശികള്‍ 15 പേര്‍ വീതം
തിരുവേഗപ്പുറ സ്വദേശികള്‍ 14 പേര്‍ വീതം
അനങ്ങനടി, കുഴല്‍മന്ദം, വിളയൂര്‍ സ്വദേശികള്‍ 13പേര്‍ വീതം
കാഞ്ഞിരപ്പുഴ, കുത്തനൂര്‍, മങ്കര, പുതുപ്പരിയാരം, വല്ലപ്പുഴ, വാണിയംകുളം സ്വദേശികള്‍ 12 പേര്‍ വീതം
അഗളി, കോട്ടായി, മലമ്പുഴ, മാത്തൂര്‍, മുണ്ടൂര്‍, പെരുമാട്ടി, തേങ്കുറിശ്ശി സ്വദേശികള്‍ 9 പേര്‍ വീതം
അയിലൂര്‍, കടമ്പഴിപ്പുറം, കാരാകുറുശ്ശി, മുതലമട, നാഗലശ്ശേരി, നെല്ലായ, വെള്ളിനേഴി സ്വദേശികള്‍ 8 പേര്‍ വീതം
മണ്ണാര്‍ക്കാട്,
ലക്കിടി പേരൂര്‍, മരുതറോഡ്, മേലാര്‍കോട്, നല്ലേപ്പിള്ളി, തരൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
ചളവറ, കോങ്ങാട്, പെരുവമ്പ്, പിരായിരി സ്വദേശികള്‍ 6 പേര്‍ വീതം
അകത്തേത്തറ, ചിറ്റൂര്‍തത്തമംഗലം, കുലുക്കല്ലൂര്‍, തൃക്കടീരി, തൃത്താല സ്വദേശികള്‍ 5 പേര്‍ വീതം
എലവഞ്ചേരി, കാവശ്ശേരി, പല്ലശ്ശന, പുതൂര്‍, പുതുശ്ശേരി സ്വദേശികള്‍ 4 പേര്‍ വീതം
ചാലിശ്ശേരി, എലപ്പുള്ളി, കൊടുവായൂര്‍, പറളി, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി , തച്ചമ്പാറ, സ്വദേശികള്‍ 3 പേര്‍ വീതം
എരിമയൂര്‍, കണ്ണാടി, മണ്ണൂര്‍, മുതുതല, പട്ടാമ്പി, തിരുമിറ്റക്കോട് സ്വദേശികള്‍ 2 പേര്‍ വീതം
കരിമ്പ, കൊടുമ്പ്, കൊപ്പം, കൊഴിഞ്ഞാമ്പാറ, പുതുനഗരം, വടവന്നൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5494 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വയനാട് ജില്ലയിലും 3 പേര്‍ ആലപ്പുഴ ജില്ലയിലും 4 പേര്‍ വീതം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലയിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേര്‍ ഇടുക്കി ജില്ലയിലും 17 പേര്‍ കോഴിക്കോട് ജില്ലയിലും 21 പേര്‍ എറണാകുളം ജില്ലയിലും 79 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 94 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















