- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേര്‍ക്ക് രോഗമുക്തി
ആകെ 10856 പേരില്‍ പരിശോധന നടത്തിയതിലാണ് 1273 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 11.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ആകെ 10856 പേരില്‍ പരിശോധന നടത്തിയതിലാണ് 1273 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 11.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 119 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍ 56 പേര്‍
തരൂര്‍ സ്വദേശികള്‍ 51 പേര്‍
പിരായിരി സ്വദേശികള്‍ 44 പേര്‍
കരിമ്പ സ്വദേശികള്‍ 43 പേര്‍
ലക്കിടിപേരൂര്‍ സ്വദേശികള്‍ 38 പേര്‍
എലവഞ്ചേരി സ്വദേശികള്‍ 37 പേര്‍
ചിറ്റൂര്‍ തത്തമംഗലം, കിഴക്കഞ്ചേരി സ്വദേശികള്‍ 31 പേര്‍ വീതം
കുഴല്‍മന്ദം, വടക്കഞ്ചേരി സ്വദേശികള്‍ 30 പേര്‍ വീതം
കൊടുവായൂര്‍ സ്വദേശികള്‍ 29 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ 27 പേര്‍
ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ 26 പേര്‍
തൃത്താല സ്വദേശികള്‍ 23 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 22 പേര്‍
മുതുതല, നാഗലശ്ശേരി സ്വദേശികള്‍ 21 പേര്‍ വീതം
അയിലൂര്‍, ഷൊര്‍ണൂര്‍ സ്വദേശികള്‍ 20 പേര്‍ വീതം
പുതുപ്പരിയാരം സ്വദേശികള്‍ 19 പേര്‍
കാവശ്ശേരി, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 18 പേര്‍ വീതം
അഗളി, കൊല്ലങ്കോട്, പട്ടാമ്പി സ്വദേശികള്‍ 17 പേര്‍ വീതം
കൊപ്പം സ്വദേശികള്‍ 16 പേര്‍
തെങ്കര സ്വദേശികള്‍ 15 പേര്‍
ആലത്തൂര്‍, വല്ലപ്പുഴ സ്വദേശികള്‍ 14 പേര്‍ വീതം
എലപ്പുള്ളി, പുതുശ്ശേരി, വടകരപ്പതി സ്വദേശികള്‍ 13 പേര്‍ വീതം
അമ്പലപ്പാറ, കണ്ണാടി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, തിരുമിറ്റക്കോട്, മുതലമട, വണ്ടാഴി, വാണിയംകുളം സ്വദേശികള്‍ 10 പേര്‍ വീതം
കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, പല്ലശ്ശന, കോങ്ങാട്, പറളി, പട്ടഞ്ചേരി, പട്ടിത്തറ സ്വദേശികള്‍ 9 പേര്‍ വീതം
അകത്തെതറ, ആനക്കര, മണ്ണാര്‍ക്കാട്, മരുതറോഡ്, മാത്തൂര്‍, പൊല്‍പ്പുള്ളി സ്വദേശികള്‍ 8 പേര്‍ വീതം
മണ്ണൂര്‍, മുണ്ടൂര്‍, പെരുവെമ്പ്, പുതുക്കോട്, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 7 പേര്‍ വീതം
ചാലിശ്ശേരി, എരിമയൂര്‍, കുലുക്കല്ലൂര്‍, കുത്തനൂര്‍, മേലാര്‍കോട്, നല്ലേപ്പിള്ളി സ്വദേശികള്‍ 5 പേര്‍ വീതം
കടമ്പഴിപ്പുറം, കുമരംപുത്തൂര്‍, മങ്കര, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി സ്വദേശികള്‍ 5 പേര്‍ വീതം
കരിമ്പുഴ, കോട്ടോപ്പാടം, പെരുമാട്ടി, തച്ചനാട്ടുകര, വടവന്നൂര്‍, വെള്ളിനേഴി സ്വദേശികള്‍ 4 പേര്‍ വീതം
അനങ്ങനടി, ചെര്‍പ്പുളശ്ശേരി, കപ്പൂര്‍, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, പുതൂര്‍, തച്ചമ്പാറ, തൃക്കടേരി, വിളയൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
ചളവറ, മലമ്പുഴ, പുതുനഗരം, പരുതൂര്‍ സ്വദേശികള്‍ 2 പേര്‍ വീതം
നെല്ലായ, നെന്മാറ, ഷോളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5206 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസര്‍ഗോഡ്
ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 11 പേര്‍ കോഴിക്കോട് ജില്ലയിലും 15 പേര്‍ എറണാകുളം ജില്ലയിലും 53 പേര്‍ തൃശ്ശൂര്‍
ജില്ലയിലും 121 പേര്‍ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















