- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 687 പേര്‍ക്ക് കൊവിഡ്; 1018 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 384 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 299 പേര്‍, 2 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട്: ജില്ലയില്‍ ഇന്ന് (ജൂണ്‍ 28) 687 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 384 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 299 പേര്‍, 2 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.1018 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 6681പരിശോധന നടത്തിയതിലാണ് 687 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 10.28 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 67 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ 35 പേര്‍
പിരായിരി സ്വദേശികള്‍ 29 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 26 പേര്‍
തൃത്താല സ്വദേശികള്‍ 25 പേര്‍
കൊല്ലങ്കോട് സ്വദേശികള്‍ 24 പേര്‍
കാവശ്ശേരി സ്വദേശികള്‍ 21 പേര്‍
തെങ്കര സ്വദേശികള്‍ 19 പേര്‍
എരിമയൂര്‍ സ്വദേശികള്‍ 17 പേര്‍
എലവഞ്ചേരി സ്വദേശികള്‍ 16 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 15 പേര്‍
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 14 പേര്‍
ആലത്തൂര്‍, ചളവറ, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂര്‍ സ്വദേശികള്‍ 13 പേര്‍ വീതം
ഒറ്റപ്പാലം, ലക്കിടി പേരൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
അഗളി, മണ്ണാര്‍ക്കാട്, പുതുപ്പരിയാരം, വണ്ടാഴി, പുതുശ്ശേരി സ്വദേശികള്‍ 11 പേര്‍ വീതം
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 10 പേര്‍
അലനല്ലൂര്‍, കണ്ണാടി, കരിമ്പുഴ, ഓങ്ങല്ലൂര്‍, വടക്കഞ്ചേരി സ്വദേശികള്‍ 9 പേര്‍ വീതം
കുഴല്‍മന്ദം, നെല്ലായ സ്വദേശികള്‍ 8 പേര്‍ വീതം
അകത്തെതറ, ചെര്‍പ്പുളശ്ശേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി സ്വദേശികള്‍ 7 പേര്‍ വീതം
മുതലമട, നാഗലശ്ശേരി, പറളി, വാണിയംകുളം സ്വദേശികള്‍ 6 പേര്‍ വീതം
കോട്ടായി, മാത്തൂര്‍, പല്ലശ്ശന, വല്ലപ്പുഴ സ്വദേശികള്‍ 5 പേര്‍ വീതം
കാഞ്ഞിരപ്പുഴ, കൊടുമ്പ്, കൊപ്പം, മരുതറോഡ്, നെന്മാറ, പെരുവെമ്പ്, പൊല്‍പ്പുള്ളി, പുതൂര്‍, തരൂര്‍, ത്രിക്കടേരി തച്ചനാട്ടുകര സ്വദേശികള്‍ 4 പേര്‍ വീതം
അയിലൂര്‍, എലപ്പുള്ളി, കാരാകുറുശ്ശി, കൊടുവായൂര്‍, മങ്കര, മേലാര്‍കോട്, മുണ്ടൂര്‍, ഷോളയൂര്‍, തിരുവേഗപ്പുറ, വടവന്നൂര്‍ സ്വദേശികള്‍ 3 പേര്‍ വിതം
കടമ്പഴിപ്പുറം, കപ്പൂര്‍, കേരളശ്ശേരി, കോട്ടോപ്പാടം, കുത്തനൂര്‍, മലമ്പുഴ, മണ്ണൂര്‍, പട്ടാമ്പി, പട്ടഞ്ചേരി സ്വദേശികള്‍ 2 പേര്‍ വീതം
ചാലിശ്ശേരി, കുലുക്കല്ലൂര്‍, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, വടകരപതി, വെള്ളിനേഴി, പരുതൂര്‍, മുതുതല, കരിമ്പ, എരുത്തേമ്പതി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4739 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 9 പേര്‍ കോഴിക്കോട് ജില്ലയിലും 11 പേര്‍ എറണാകുളം ജില്ലയിലും 43 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 128 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















