- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 921 പേര്‍ക്ക് കൂടി കൊവിഡ്; 1031 പേര്‍ക്ക് രോഗമുക്തി
ആകെ 8068 പരിശോധന നടത്തിയതിലാണ് 921 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 11.41 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ആകെ 8068 പരിശോധന നടത്തിയതിലാണ് 921 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 11.41 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 94 പേര്‍
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 52 പേര്‍
പറളി സ്വദേശികള്‍ 46 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 36 പേര്‍
ചിറ്റൂര്‍തത്തമംഗലം, കണ്ണമ്പ്ര സ്വദേശികള്‍ 30 പേര്‍ വീതം
കുഴല്‍മന്ദം സ്വദേശികള്‍ 26 പേര്‍
മരുതറോഡ് സ്വദേശികള്‍ 25 പേര്‍
പിരായിരി സ്വദേശികള്‍ 24 പേര്‍
കാവശ്ശേരി സ്വദേശികള്‍ 21 പേര്‍
അഗളി സ്വദേശികള്‍ 20 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 19 പേര്‍
പല്ലശ്ശന, തിരുമിറ്റക്കോട് സ്വദേശികള്‍ 17 പേര്‍ വീതം
കൊപ്പം, പുതുശ്ശേരി, തരൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം
മുതുതല സ്വദേശികള്‍ 15 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 13 പേര്‍
നെന്മാറ, വണ്ടാഴി സ്വദേശികള്‍ 12 പേര്‍ വീതം
അകത്തേത്തറ, കണ്ണാടി, കൊല്ലങ്കോട് സ്വദേശികള്‍ 11 പേര്‍ വീതം
വടകരപ്പതി സ്വദേശികള്‍ 10 പേര്‍
കൊടുമ്പ്, കൊടുവായൂര്‍, മുണ്ടൂര്‍, പട്ടഞ്ചേരി, തെങ്കര, തിരുവേഗപ്പുറ, വടവന്നൂര്‍, മേലാര്‍കോട് സ്വദേശികള്‍ 9 പേര്‍ വീതം
ആനക്കര, പെരുവെമ്പ്, പൊല്‍പ്പുള്ളി, തൃത്താല സ്വദേശികള്‍ 8 പേര്‍ വീതം
മണ്ണാര്‍ക്കാട്, അയിലൂര്‍, എലപ്പുള്ളി, എലവഞ്ചേരി, കാരാകുറിശ്ശി, കുത്തനൂര്‍, മാത്തൂര്‍, പുതൂര്‍, ഷൊര്‍ണൂര്‍, വിളയൂര്‍ സ്വദേശികള്‍ 7 വിതം
അമ്പലപ്പാറ, കരിമ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂര്‍, ലക്കിടിപേരൂര്‍, പെരുമാട്ടി, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികള്‍ 6 പേര്‍ വിതം
എരിമയൂര്‍, മണ്ണൂര്‍, നല്ലേപ്പിള്ളി, പട്ടാമ്പി, പുതുനഗരം, കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 5 പേര്‍ വീതം
കേരളശ്ശേരി, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പുതുപ്പരിയാരം, പുതുക്കോട് സ്വദേശികള്‍ 4 പേര്‍ വീതം
കാഞ്ഞിരപ്പുഴ, കപ്പൂര്‍, കരിമ്പ, കോട്ടായി, ഓങ്ങല്ലൂര്‍, പരുതൂര്‍, പൂക്കോട്ടുകാവ്, തച്ചമ്പാറ, തൃക്കടേരി സ്വദേശികള്‍ 3 പേര്‍ വിതം
കടമ്പഴിപ്പുറം, കോങ്ങാട്, കുലുക്കല്ലൂര്‍, മുതലമട, പട്ടിത്തറ, ഷോളയൂര്‍, തച്ചനാട്ടുകര സ്വദേശികള്‍ 2 പേര്‍ വീതം
ചാലിശ്ശേരി, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, എരുത്തേമ്പതി, തേങ്കുറിശ്ശി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5329 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും 3 പേര്‍ കോട്ടയം ജില്ലയിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 9 പേര്‍ കോഴിക്കോട് ജില്ലയിലും 12 പേര്‍ എറണാകുളം ജില്ലയിലും 41 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 121 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















