- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 634 പേര്‍ക്ക് കൊവിഡ്
പാലക്കാട്: ജില്ലയില്‍ ഇന്ന് 634 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 474 പേര്‍, ഉറവിടമറിയാതെ രോഗം ബാധിച്ച 146 പേര്‍, 12 ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 759 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7923 ആയി.
ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍കോട് ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 11 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ വീതം എറണാകുളം, ഇടുക്കി ജില്ലകളിലും16 പേര്‍ കൊല്ലം ജില്ലയിലും 17 പേര്‍ കോട്ടയം ജില്ലയിലും 18 പേര്‍ പത്തനംതിട്ട ജില്ലയിലും 21 പേര്‍ വീതം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും 76 പേര്‍ കോഴിക്കോട് ജില്ലയിലും 70 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 212 പേര്‍ മലപ്പുറം ജില്ലയിലും ചികില്‍സയിലുണ്ട്. ആകെ 6095 പരിശോധന നടത്തിയതിലാണ് 634 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 10.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 55 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 23 പേര്‍
എരിമയൂര്‍, മാത്തൂര്‍ സ്വദേശികള്‍ 22 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, നാഗലശ്ശേരി സ്വദേശികള്‍ 18 പേര്‍ വീതം
കാവശ്ശേരി, വടക്കഞ്ചേരി സ്വദേശികള്‍ 17 പേര്‍ വീതം
വണ്ടാഴി സ്വദേശികള്‍ 16 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 15 പേര്‍
മുതുതല സ്വദേശികള്‍ 14 പേര്‍
തിരുമിറ്റക്കോട്, വാണിയംകുളം സ്വദേശികള്‍ 13 പേര്‍ വീതം
കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, പട്ടിത്തറ, തെങ്കര, തൃത്താല, തരൂര്‍ സ്വദേശികള്‍ 11 പേര്‍ വീതം
കുഴല്‍മന്നം സ്വദേശികള്‍ 10 പേര്‍
ആനക്കര, മണ്ണാര്‍ക്കാട്, കണ്ണമ്പ്ര, കുമരംപുത്തൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 9 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കോട്ടോപ്പാടം, നെല്ലായ, പുതുപ്പരിയാരം സ്വദേശികള്‍ 8 പേര്‍ വീതം
അഗളി, അലനല്ലൂര്‍, പരുതൂര്‍, പുതുശ്ശേരി, തച്ചമ്പാറ, സ്വദേശികള്‍ 7 പേര്‍ വീതം
ആലത്തൂര്‍, കപ്പൂര്‍, മുതലമട, നെന്മാറ, പുതുക്കോട് സ്വദേശികള്‍ 6 പേര്‍ വീതം
അമ്പലപ്പാറ, അയിലൂര്‍, കാരാകുറിശ്ശി, കരിമ്പ, കരിമ്പുഴ, കൊല്ലങ്കോട്, കൊപ്പം, ലക്കിടിപേരൂര്‍, പെരുമാട്ടി, പിരായിരി, പൊല്‍പ്പുള്ളി, പൂക്കോട്ടുകാവ്, ഷൊര്‍ണ്ണൂര്‍, തിരുവേഗപ്പുറ, വടവന്നൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം
ചാലിശ്ശേരി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, വടകരപ്പതി, സ്വദേശികള്‍ 4 പേര്‍ വീതം
ചളവറ, കണ്ണാടി, കുത്തനൂര്‍, മങ്കര, മേലാര്‍കോട്, നല്ലേപ്പിള്ളി, ഷോളയൂര്‍, ശ്രീകൃഷ്ണപുരം, വെള്ളിനേഴി സ്വദേശികള്‍ 3 പേര്‍ വീതം
അകത്തെതറ, അനങ്ങനടി, എലപ്പുള്ളി, കോങ്ങാട്, കോട്ടായി,
മണ്ണൂര്‍, ഓങ്ങല്ലൂര്‍, പല്ലശ്ശന, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം സ്വദേശികള്‍ 2 പേര്‍ വീതം
എരുത്തേമ്പതി, മലമ്പുഴ, മുണ്ടൂര്‍, പറളി, പട്ടാമ്പി പെരുവെമ്പ്, തച്ചനാട്ടുകര, വല്ലപ്പുഴ, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
RELATED STORIES
ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചെന്ന് ഇസ്രായേല്‍
3 Oct 2024 12:29 PM GMTഇസ്രായേലിലെ തെല്‍ അവീവില്‍ ഡ്രോണ്‍ ആക്രമണം നടത്തി യമനിലെ ഹൂത്തി...
3 Oct 2024 10:27 AM GMTബെയ്റൂത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു;...
3 Oct 2024 7:16 AM GMTലബനാനില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
2 Oct 2024 2:41 PM GMTഹിറ്റ്ലര്‍ക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദി നെതന്യാഹു; ഇന്ത്യ...
1 Oct 2024 7:27 AM GMTലെബനനില്‍ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍...
30 Sep 2024 4:49 PM GMT