നീതിനിഷേധത്തിന്റ ഇരയായ ബിയ്യുമ്മയെ ആശ്വസിപ്പിക്കാന്‍ കാംപസ് ഫ്രണ്ട് നേതാക്കളെത്തി
BY SHN5 Feb 2019 4:00 PM GMT
X
SHN5 Feb 2019 4:00 PM GMT
പരപ്പനങ്ങാടി: നീതിനിഷേധത്തിന്റെ ഇരയായ സക്കരിയയുടെ മാതാവ് ബിയ്യുമ്മയെ ആശ്വാസിപ്പിക്കാന്‍ കാംപസ് ഫ്രണ്ട് നേതാക്കളെത്തി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു അഗ്രഹാര ജയിലില്‍ കഴിയുന്ന സക്കരിയയുടെ വീട്ടിലെത്തിയ കാംപസ് ഫ്രണ്ട് സംസ്ഥാന നേതാവ് ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘം മാതാവ് ബിയ്യുമ്മയെ ആശ്വസിപ്പിച്ചു. ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന സക്കരിയയുടെ ജയില്‍വാസം പത്തുവര്‍ഷമാകുമ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടില്‍ കാംപസ്ഫ്രണ്ട് നേതാക്കളെത്തിയത്. കാംപസ് ഫ്രണ്ട് നേതാക്കളായ ബിന്‍സിയ, ഷറിന്‍, ആദില ബാനു കരിങ്കല്ലത്താണി, റസല്‍, എസ്ഡിപിഐ നേതാക്കളായ കെ സിദ്ധീഖ്, ഉമ്മര്‍ വി പി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT