Top

You Searched For "Zakariya"

കണ്ണുകെട്ടിയ നീതിക്കു മുന്നില്‍ തളര്‍ന്ന് വീണ ഉമ്മയെ കാണാന്‍ സക്കരിയ എത്തി

20 Oct 2019 5:10 AM GMT
ഇന്ന് രാവിലെ 8 മണിക്കാണ് പരപ്പനങ്ങാടി പുത്തന്‍പീടികയിലെ വീട്ടില്‍ ഒരു ഭാഗം തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവ് ബിയ്യുമ്മയെ കാണാന്‍ സക്കരിയ 7 അംഗ കര്‍ണാടക പോലിസിന്റെയും പരപ്പനങ്ങാടി പോലിസിന്റെയും അകമ്പടിയോടെ എത്തിയത്.

സക്കരിയക്ക് ഉമ്മയെ കാണാന്‍ ഒരു ദിവസത്തെ പരോള്‍

20 Oct 2019 3:35 AM GMT
ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി കോണിയത്ത് സക്കരിയക്ക് രോഗിയായി കഴിയുന്ന മാതാവ് ബിയ്യുമ്മയെ കാണാന്‍ ഒരു ദിവസത്തെ പരോള്‍ വിചാരണ കോടതി അനുവദിച്ചു.

സക്കരിയയുടെ പരോള്‍ അപേക്ഷ തള്ളി; അസുഖബാധിതയായ മാതാവിനെ കാണാനാവില്ല

6 Sep 2019 1:33 AM GMT
അഞ്ചു ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് സക്കരിയയുടെ അഭിഭാഷകന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞയാഴ്ച ഹരജി ഫയല്‍ ചെയ്തത്. എന്നാല്‍, വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ തടസ്സമുണ്ടാവുന്ന വിധത്തില്‍ പരോള്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് പ്രതീക്ഷകള്‍ മങ്ങിയത്.

നീതിനിഷേധത്തിന്റ ഇരയായ ബിയ്യുമ്മയെ ആശ്വസിപ്പിക്കാന്‍ കാംപസ് ഫ്രണ്ട് നേതാക്കളെത്തി

5 Feb 2019 4:00 PM GMT
പരപ്പനങ്ങാടി: നീതിനിഷേധത്തിന്റെ ഇരയായ സക്കരിയയുടെ മാതാവ് ബിയ്യുമ്മയെ ആശ്വാസിപ്പിക്കാന്‍ കാംപസ് ഫ്രണ്ട് നേതാക്കളെത്തി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍...

സക്കരിയയുടെ കാരാഗൃഹവാസത്തിന് പത്തു വര്‍ഷം; അനന്തമായി നീണ്ട് മോചനം

4 Feb 2019 1:08 PM GMT
യുഎപിഎ ചുമത്തപ്പെട്ട് കര്‍ണാടക അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ട പരപ്പനങ്ങാടി കോണിയത്ത് സക്കരിയ നീതിപീഠങ്ങളുടെ കണ്ണുതുറക്കുന്നതും കാത്ത് കഴിയാന്‍ തുടങ്ങിയിട്ട് ചൊവ്വാഴ്ചത്തേക്ക് 10 വര്‍ഷമാവും

സക്കരിയയുടെ അന്യായ തടവ്: ഫാഷിസ്റ്റ്‌നയം തുടരുന്നു- അജ്‌വ

6 Feb 2016 4:02 AM GMT
കൊച്ചി: കേസുകള്‍ കെട്ടിച്ചമച്ച് മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും അന്യായമായി തടവിലുക എന്ന ഫാഷിസറ്റ് നയം...

പുരസ്‌കാരം തിരിച്ചു നല്‍കില്ല, എഴുത്തിലൂടെ ഫാഷിസത്തിനെതിരെ പോരാട്ടം തുടരും: സകറിയ

12 Oct 2015 4:26 PM GMT
തിരുവനന്തപുരം: തനിക്ക് കിട്ടിയിട്ടുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ലെന്ന് എഴുത്തുകാരന്‍ സകറിയ. പുരസ്‌കാരം തിരിച്ച് നല്‍കുന്നതിലേറെ...
Share it