നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് പഴയ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നു
BY NSH25 May 2022 7:29 PM GMT

X
NSH25 May 2022 7:29 PM GMT
പെരിന്തല്‍മണ്ണ: രാജ്യറാണി എക്സ്പ്രസ് ഇനി പഴയ സ്റ്റോപ്പുകളില്‍ നിര്‍ത്തും. ഇതുസംബന്ധിച്ച് റെയില്‍വേ ഉത്തരവിറക്കി. 16349/16350 കൊച്ചുവേളി- നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന്റെ തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട്, ചെറുകര ഹാള്‍ട്ട് സ്റ്റേഷനുകളിലെ പഴയ സ്റ്റോപ്പുകള്‍ പുനസ്ഥാപിച്ചാണ് റെയില്‍വേ ഉത്തരവായത്.
നിലവില്‍ കൊവിഡിനുശേഷം ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയില്‍ രാജറാണി എക്സ്പ്രസ്സിന് വാണിയമ്പലം, അങ്ങാടിപുറം എന്നീ സ്റ്റേഷനുകളില്‍ മാത്രമായിരുന്നു സ്റ്റോപ്പുണ്ടായിരുന്നത്.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT