മൗലാന ആനമങ്ങാട് അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ നിര്യാതനായി

മലപ്പുറം: സമസ്ത പെരിന്തല്‍മണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറിയും പെരുമ്പടപ്പ് പുത്തന്‍പള്ളി ജുമാ മസ്ജിദ് ഖത്തീബുമായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയുടെ പിതാവ് മൗലാന കാഞ്ഞിരുണ്ടില്‍ അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ (78) നിര്യാതനായി. എസ്‌വൈഎസ് മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റാണ്. ആന്തമാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ പള്ളികളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.
ഭാര്യ: കരിങ്ങനാട്ടെ പരേതനായ കെ പി മുഹമ്മദ് മുസ്‌ല്യാരുടെ മകള്‍ പരേതയായ ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മറ്റ് മക്കള്‍: ഹാരിസ് ഫൈസി, ശറഫുദ്ദീന്‍ ഹുദവി, ഇസ്മായില്‍ അന്‍വരി, ഇസ്ഹാഖ് നിസാമി, റുഖിയ, ജുവൈരിയ, മുബശ്ശിറ.
മരുമക്കള്‍: അഫ്‌സല്‍ മൗലവി കണ്ണൂര്‍, അബ്ദുല്‍ ലത്തീഫ് പുത്തലന്‍ കിഴിശ്ശേരി (ജിദ്ദ), സക്കീര്‍ ഹുസൈന്‍ ഫൈസി കളക്കണ്ടന്‍ താഴെക്കോട്, ഷംല ബീഗം എലാന്തിക്കല്‍ നെല്ലൂര്‍, ഹസീന കോക്കാടന്‍ അമ്മിനിക്കാട്, മുനീറ കരിമ്പനക്കല്‍ പനങ്ങാങ്ങര, നദീറ മങ്ങാടന്‍പറമ്പന്‍ മണലായ, ഹലീമ കാഞ്ഞിരക്കടവന്‍ തെയ്യോട്ടുചിറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചെത്തനാകുര്‍ശ്ശി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
RELATED STORIES
വാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന്‍ ഡോക്ടര്‍ പണി നിര്‍ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്‍ണറെ...
17 Oct 2022 9:51 AM GMTഇ ഡിയുടെ സമന്‍സ് സ്റ്റേ ചെയ്ത നടപടി...
10 Oct 2022 11:20 AM GMT