മുന്‍ കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാരാട്ടുതൊടി ഖദീജ നിര്യാതയായി
BY NSH9 Sep 2021 9:00 AM GMT

X
NSH9 Sep 2021 9:00 AM GMT
പെരിന്തല്‍മണ്ണ: മുന്‍ കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന പട്ടിക്കാട് ഗവ: ഹൈസ്‌കൂളിന് മുന്‍വശം താമസിക്കുന്ന കാരാട്ടുതൊടി ഉമ്മറിന്റെ ഭാര്യ കാരാട്ടുതൊടി ഖദീജ (58) നിര്യാതയായി. മക്കള്‍: കെ ടി റുക്‌സാന, കെ ടി അനസ് ബാബു, കെ ടി ഹിഷാന.
മരുമക്കള്‍: അബ്ബാസ് (ആലിപ്പറമ്പ്), സഹല അനസ് (പൂവത്താണി), നസീം (കാഞ്ഞിരപ്പുഴ). കീഴാറ്റൂര്‍ പഞ്ചായത്ത് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി, മഞ്ചേരി മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 15 വര്‍ഷക്കാലം കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് മെംബറായും അഞ്ചുവര്‍ഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും അഞ്ചുവര്‍ഷം വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
Next Story
RELATED STORIES
വാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT'നിങ്ങള് കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന് ഡോക്ടര് പണി നിര്ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്ണറെ...
17 Oct 2022 9:51 AM GMTഇ ഡിയുടെ സമന്സ് സ്റ്റേ ചെയ്ത നടപടി...
10 Oct 2022 11:20 AM GMT