എളയടം മഹല്ല് ഖാസി രയരോത്ത് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ അന്തരിച്ചു
BY NSH17 Nov 2021 6:49 PM GMT
X
NSH17 Nov 2021 6:49 PM GMT
എളയടം: പ്രമുഖ പണ്ഡിതനും എളയടം മഹല്ല് ഖാസിയുമായ രയരോത്ത് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ (77) അന്തരിച്ചു. ശംസുല്‍ ഉലമാ കീഴന ഓറുടെ പ്രധാന ശിഷ്യനായിരുന്നു അദ്ദേഹം. കടമേരി ജുമാ മസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഭാര്യ: മാമി കുനിയില്‍ കുമ്മങ്കോട്. മക്കള്‍: മുഹമ്മദ് (അബൂദബി), അബ്ദുസലാം (അല്‍ സലാം സേവാ കേന്ദ്രം), അബ്ദുറഹിം (ഖത്തര്‍), ജാബിര്‍ ഫലാഹി (മസ്ജിദുല്‍ അമാന്‍ എളയടം), ആയിശ, സൈനബ, റഷീദ.
മരുമക്കള്‍: ഹമീദ് മുസ്‌ല്യാര്‍ കല്ലുപ്പുറം, മൊയ്തു മുസ്‌ല്യാര്‍ നമ്പിയത്താംക്കുണ്ട്, ആരിഫ ചേരാപുരം, സമിയത്ത് പൈക്കളങ്ങാടി, സുഹൈല വലക്കെട്ട്, ആരിഫ കീഴന. അബ്ദുല്ല മുസ്‌ല്യാര്‍ കല്ലുപ്പുറം. സഹോദരന്‍: രയരോത്ത് അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍. സഹോദരിമാര്‍: അയിശാക്കുട്ടി ചേരാപുരം, മറിയം നിട്ടൂര്‍, കുന്‍പ്പാത്തു വരിക്കോളി.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT