- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2705 പേര്‍ക്ക് കൊവിഡ് രോഗമുക്തി 1525, ടിപിആര്‍ 21.60 %
26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2665 പേര്‍ക്കാണ് രോഗം ബാധിച്ചത്.
1978 മരണങ്ങളാണ് ഇതുവരെ റിപ്പേര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കൊവിഡ് വ്യാപനം ഉയര്‍ന്നു തന്നെ തുടരുന്ന സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു. മാസ്ക്, സോപ്പ്, സാനിറ്റൈ സര് , സാമൂഹിക അകലം എന്നിവയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്. ആള്‍ക്കൂട്ടമുണ്ടാകുന്ന ആഘോഷ പരിപാടികളും കൂട്ടം ചേര്‍ന്നുള്ള പൂക്കളമിടലും സമൂഹ സദ്യകളും ഒഴിവാക്കണം. അത്യാവശ്യത്തിനു മാത്രമേ യാത്രകള്‍ നടത്താവൂ. പ്രായമായവരെയും ഗുരുതര രോഗമുള്ളവരെയും കുട്ടികളെയും സമ്പര്‍ക്ക സാധ്യതകളില്‍ നിന്ന് പ്രത്യേക കരുതലോടെ സംരക്ഷിക്കണം. രോഗ ലക്ഷണമുള്ളവരും കോവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായവരും ഉടന്‍ തന്നെ ടെസ്റ്റിന് വിധേയരാകണം. വാക്സിനേഷന് അവസരം ലഭിക്കുന്നവരെല്ലാം ലഭ്യമായ ആദ്യ അവസരത്തില്‍ തന്നെ വാക്സിനെടുത്ത് സുരക്ഷിതരാകണം.കോവിഡ് മുക്തമായ ഒരു നാടിനുവേണ്ടി നമുക്ക് നമ്മുടെ ആഘോഷങ്ങള്‍ ആള്‍ക്കൂട്ടമില്ലാതെ അര്‍ത്ഥവത്തായി ആഘോഷിക്കാം.
ഉറവിടം വ്യക്തമല്ലാത്തവര്‍ 26
ഏറാമല 1
ഫറോക് 3
കടലുണ്ടി 3
കൊയിലാണ്ടി 1
കുന്നുമ്മല്‍ 1
മരുതോങ്കര 1
നാദാപുരം 5
പെരുമണ്ണ 2
പുറമേരി 3
താമരശ്ശേരി 2
തൂണേരി1
വാണിമേല്‍ 3
വിദേശത്തു നിന്നും വന്നവര്‍ 8
കാവിലുംപാറ 1
കൊടുവള്ളി 1
കോഴിക്കോട് 2
ഓമശ്ശേരി 1
പെരുമണ്ണ 1
വടകര 2
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 2
കോഴിക്കോട് 2
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്പ്പറേഷന് 543
അരിക്കുളം 11
അത്തോളി 12
ആയഞ്ചേരി 7
അഴിയൂര്‍ 0
ബാലുശ്ശേരി 27
ചക്കിട്ടപ്പാറ 29
ചങ്ങരോത്ത് 23
ചാത്തമംഗലം 38
ചെക്കിയാട് 27
ചേളന്നൂര്‍ 33
ചേമഞ്ചേരി 40
ചെങ്ങോട്ട്കാവ് 32
ചെറുവണ്ണൂര്‍ 8
ചോറോട് 14
എടച്ചേരി 23
ഏറാമല 14
ഫറോക്ക് 36
കടലുണ്ടി 45
കക്കോടി 50
കാക്കൂര്‍ 19
കാരശ്ശേരി 53
കട്ടിപ്പാറ 6
കാവിലുംപാറ 30
കായക്കൊടി 26
കായണ്ണ 9
കീഴരിയൂര്‍ 14
കിഴക്കോത്ത് 20
കോടഞ്ചേരി 14
കൊടിയത്തൂര്‍ 34
കൊടുവള്ളി 48
കൊയിലാണ്ടി 55
കുടരഞ്ഞി 24
കൂരാച്ചുണ്ട് 41
കൂത്താളി 17
കോട്ടൂര്‍ 26
കുന്ദമംഗലം 49
കുന്നുമ്മല്‍ 15
കുരുവട്ടൂര്‍ 42
കുറ്റിയാടി 7
മടവൂര്‍ 33
മണിയൂര്‍ 28
മരുതോങ്കര 5
മാവൂര്‍ 28
മേപ്പയ്യൂര്‍ 20
മൂടാടി 18
മുക്കം 65
നാദാപുരം 17
നടുവണ്ണൂര്‍ 60
നന്മണ്ട 26
നരിക്കുനി 19
നരിപ്പറ്റ 20
നൊച്ചാട് 12
ഒളവണ്ണ 73
ഓമശ്ശേരി 29
ഒഞ്ചിയം 5
പനങ്ങാട് 22
പയ്യോളി 41
പേരാമ്പ്ര 43
പെരുമണ്ണ 44
പെരുവയല്‍ 33
പുറമേരി 33
പുതുപ്പാടി 39
രാമനാട്ടുകര 16
തലക്കുളത്തൂര്‍ 50
താമരശ്ശേരി 35
തിക്കോടി 23
തിരുവള്ളൂര്‍ 25
തിരുവമ്പാടി 25
തൂണേരി 19
തുറയൂര്‍ 12
ഉള്ള്യേരി 49
ഉണ്ണികുളം 34
വടകര 49
വളയം 8
വാണിമേല്‍ 14
വേളം 10
വില്യാപ്പള്ളി 22
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 4
കോഴിക്കോട് 2
മുക്കം 1
തിരുവള്ളൂര്‍ 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 27453
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 186
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 524
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 179
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 368
സ്വകാര്യ ആശുപത്രികള്‍ 1210
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 225
വീടുകളില്‍ ചികിത്സയിലുളളവര്‍ 22395
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 33
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMT