- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 758 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.88
സമ്പര്‍ക്കം വഴി 741 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6551 പേരെ പരിശോധനക്ക് വിധേയരാക്കി.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 758 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 741 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6551 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1041 പേര്‍ കൂടി രോഗമുക്തി നേടി. 11.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12915 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2073 പേര്‍ ഉള്‍പ്പടെ 33479 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 683847 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 15
എടച്ചേരി – 1
ഫറോക്ക് – 2
നടുവണ്ണൂര്‍ – 1
താമരശ്ശേരി – 1
വടകര 4
വില്ല്യാപ്പള്ളി – 1
കടലുണ്ടി – 3
കോഴിക്കോട് 2
വിദേശത്തു നിന്നും വന്നവര്‍ – 1
കോഴിക്കോട് 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 1
പുതുപ്പാടി 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ – 161
അരിക്കുളം – 10
അത്തോളി – 4
ആയഞ്ചേരി – 5
അഴിയൂര്‍ – 2
ബാലുശ്ശേരി 2
ചക്കിട്ടപ്പാറ – 6
ചങ്ങരോത്ത് – 37
ചാത്തമംഗലം – 2
ചെക്കിയാട് – 1
ചേളന്നൂര്‍ – 6
ചേമഞ്ചേരി – 2
ചെങ്ങോട്ട്കാവ് – 8
ചെറുവണ്ണൂര്‍ – 16
ചോറോട് – 7
എടച്ചേരി – 0
ഏറാമല – 5
ഫറോക്ക് – 4
കടലുണ്ടി – 4
കക്കോടി – 3
കാക്കൂര്‍ – 6
കാരശ്ശേരി – 5
കട്ടിപ്പാറ – 5
കാവിലുംപാറ – 4
കായക്കൊടി – 2
കായണ്ണ – 0
കീഴരിയൂര്‍ – 0
കിഴക്കോത്ത് – 1
കോടഞ്ചേരി – 2
കൊടിയത്തൂര്‍ – 3
കൊടുവള്ളി – 9
കൊയിലാണ്ടി – 35
കുടരഞ്ഞി – 1
കൂരാച്ചുണ്ട് – 1
കൂത്താളി – 5
കോട്ടൂര്‍ – 3
കുന്ദമംഗലം – 5
കുന്നുമ്മല്‍ – 4
കുരുവട്ടൂര്‍ – 3
കുറ്റിയാടി – 4
മടവൂര്‍ – 3
മണിയൂര്‍ – 11
മരുതോങ്കര – 5
മാവൂര്‍ – 11
മേപ്പയ്യൂര്‍ – 8
മൂടാടി – 7
മുക്കം – 8
നാദാപുരം – 4
നടുവണ്ണൂര്‍ – 10
നന്‍മണ്ട – 5
നരിക്കുനി – 7
നരിപ്പറ്റ – 2
നൊച്ചാട് – 5
ഒളവണ്ണ – 48
ഓമശ്ശേരി 3
ഒഞ്ചിയം – 5
പനങ്ങാട് – 2
പയ്യോളി – 21
പേരാമ്പ്ര – 5
പെരുമണ്ണ – 11
പെരുവയല്‍ – 41
പുറമേരി – 2
പുതുപ്പാടി – 11
രാമനാട്ടുകര – 20
തലക്കുളത്തൂര്‍ – 12
താമരശ്ശേരി – 4
തിക്കോടി – 5
തിരുവള്ളൂര്‍ – 4
തിരുവമ്പാടി – 1
തൂണേരി – 5
തുറയൂര്‍ – 7
ഉള്ള്യേരി – 10
ഉണ്ണികുളം – 2
വടകര – 34
വളയം – 1
വാണിമേല്‍ – 1
വേളം 3
വില്യാപ്പള്ളി – 14
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 12915
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 134
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 382
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 177
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 307
സ്വകാര്യ ആശുപത്രികള്‍ – 678
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 287
വീടുകളില്‍ ചികിത്സയിലുളളവര്‍ – 10431
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 29
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT