- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യോളിയില്‍ കൊവിഡ് കേന്ദ്രം ഉടന്‍ ആരംഭിക്കണം: എസ് ഡി പി ഐ
BY BSR27 Sep 2020 4:32 PM GMT
X
BSR27 Sep 2020 4:32 PM GMT
പയ്യോളി: നഗരസഭയില്‍ സജ്ജീകരിച്ച കൊവിഡ് സെന്റര്‍ ഉടന്‍ രോഗികള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് എസ്ഡിപിഐ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്ത രോഗികള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോവേണ്ട സ്ഥിതിയാണ്. രോഗവ്യാപനം രൂക്ഷമായ പയ്യോളി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ നിരവധി കൊവിഡ് രോഗികള്‍ സ്വന്തം വീടുകളില്‍ തന്നെ കഴിയുകയാണ്. തീരദേശ മേഖലയിലടക്കം രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ നിലവില്‍ ഒരുക്കിയ സര്‍ഗാലയിലെ എഫ് എല്‍ സി ടി രോഗികള്‍ക്ക് തുറന്ന് കൊടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റിയാസ് പയ്യോളി, പി സി റാഷിദ്, ഷംസീര്‍ കോട്ടക്കല്‍ സംസാരിച്ചു.
Covid Center to be set up in Payyoli soon: SDPI
Next Story
RELATED STORIES
രാജസ്ഥാനില്‍ 55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരനെ...
12 Dec 2024 12:42 AM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMT