സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ ബന്ധുവും
കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്‍ ചെല്ലയ്യന്‍ നാടാര്‍ (69), ഭാര്യ ബേബിയുടെ സഹോദരന്‍ കോട്ടയം എസ് എച്ച് മൗണ്ട് നീണ്ടൂര്‍പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹന്‍ (55) എന്നിവരാണ് മരിച്ചത്.

കോട്ടയം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ സഹോദരി ഭര്‍ത്താവും മരിച്ചു.
കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്‍ ചെല്ലയ്യന്‍ നാടാര്‍ (69), ഭാര്യ ബേബിയുടെ സഹോദരന്‍ കോട്ടയം എസ് എച്ച് മൗണ്ട് നീണ്ടൂര്‍പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹന്‍ (55) എന്നിവരാണ് മരിച്ചത്.
അണുബാധയെ തുടര്‍ന്നുള്ള ഗുരുതര രോഗം മൂലം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യന്‍ നാടാരെ കാണാന്‍ ശനിയാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെയാണ് മോഹനന്‍ എത്തിയത്. തുടര്‍ന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാര്‍ക്കറ്റിലേക്ക് മടങ്ങുമ്പോള്‍ ദേഹാസ്വാസ്ഥ്യം തോന്നി. സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രാഥമികശുശ്രൂഷ നല്‍കും മുമ്പേ തന്നെ മരണം സംഭവിച്ചു. പിന്നാലെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ രോഗം ഗുരുതരമായി ചെല്ലയ്യന്‍ നാടാരുടെയും മരണം സംഭവിച്ചത്.
RELATED STORIES
കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് സ്കൂട്ടറുകള് കൂട്ടിയിടിച്ച് രണ്ട്...
29 Nov 2023 7:46 AM GMTകൂത്തുപറമ്പില്‍ സ്കൂട്ടറുകള് തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക്...
29 Nov 2023 5:30 AM GMTമിനിലോറിയില്‍ വന്‍ സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്‍പ്പെടെ...
25 Nov 2023 8:06 AM GMTഇരിട്ടിയില്‍ എസ് ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരേ ബോംബെറിഞ്ഞ കേസ്:...
24 Nov 2023 3:06 PM GMTകണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതി ഉള്‍പ്പെടെ നാലുപേര്‍...
24 Nov 2023 9:30 AM GMTനവകേരളാ സദസ്സ്; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം,...
21 Nov 2023 8:07 AM GMT