Kannur

വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

പോര്‍ട്ട് റോഡിലെ മഹേഷിന്റെ മകന്‍ യാദവ് (14) ആണ് മരിച്ചത്

വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
X
കണ്ണൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അഴീക്കല്‍ പോര്‍ട്ട് റോഡിലെ മഹേഷിന്റെ മകന്‍ യാദവ് (14) ആണ് മരിച്ചത്. ഓലാടത്താഴെ അയ്യന്‍കുന്ന് ക്ഷേത്രക്കുളത്തിലാണ് സംഭവം. അഗ്നിശമന സേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it