കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ്
കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും, വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പറേഷന്‍ 14
ആന്തുര്‍ നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
ചെങ്ങളായി 8
ചെറുപുഴ 2
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 10
എരുവേശ്ശി 2
ഏഴോം 1
കരിവെള്ളൂര്‍ പെരളം 1
കോളയാട് 4
കോട്ടയം മലബാര്‍ 7
കുന്നോത്തുപറമ്പ് 4
മാടായി 1
മലപ്പട്ടം 1
മാങ്ങാട്ടിടം 1
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 1
നാറാത്ത് 1
പരിയാരം 1
പാട്യം 2
പായം 3
പെരളശ്ശേരി 1
പേരാവൂര്‍ 6
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 68
ഉളിക്കല്‍ 1
വേങ്ങാട് 8
ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 2
കോട്ടയം മലബാര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
മുഴപ്പിലങ്ങാട് 1
പരിയാരം 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
നടുവില്‍ 1
വേങ്ങാട് 1
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT