എസ് ഡി പി ഐ പച്ചക്കറി വിതരണം നടത്തി
BY BSR12 April 2020 8:34 AM GMT

X
BSR12 April 2020 8:34 AM GMT
കാക്കനാട്: ലോക്ക്ഡൗണ്‍ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന ത്യക്കാക്കര മുന്‍സിപ്പല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി ഒഫ് ഇന്ത്യ(എസ് ഡി പി ഐ) തൃക്കാക്കര മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്റ്റര്‍, വിഷു പ്രമാണിച്ച് നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ആയിരം കിലോ പച്ചക്കറി വിഭവങ്ങള്‍ വിതരണം ചെയ്തു. വിതരണത്തിന് മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട്, സെക്രട്ടറി ഹാരിസ് പഞ്ഞിക്കാരന്‍, കെ എം ഷാജഹാന്‍, റഷീദ് പാറപ്പുറം, മുഹമ്മദ് കരിമക്കാട് നേതൃത്വം നല്‍കി.
Next Story
RELATED STORIES
വീടുതകര്‍ക്കപ്പെട്ടവര്‍ എവിടെയാവും ദേശീയപതാക ഉയര്‍ത്തിയത്?
15 Aug 2022 2:24 PM GMTസിദ്ദീഖ് കാപ്പന്റെ മകള്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം
15 Aug 2022 9:34 AM GMTടിപ്പുവിന്റെ പോസ്റ്ററുകള്‍ നശിപ്പിച്ച് വിഎച്ച്പി | TippuSultan...
14 Aug 2022 11:06 AM GMTബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 1:05 PM GMTസല്മാന് റുഷ്ദി വെന്റിലേറ്ററില്‍
13 Aug 2022 9:20 AM GMTന്നാ താന്‍ കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMT