Ernakulam

കൊവിഡ്; അണുനശീകരണവുമായി എസ്ഡിപിഐ

കീഴ്മാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ യുടെ ആഭിമുഖ്യത്തില്‍ അണുനശീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റഷീദ് എടയാപുറം ഉദ്ഘാടനം ചെയ്തു

കൊവിഡ്; അണുനശീകരണവുമായി എസ്ഡിപിഐ
X

ആലുവ: കൊവിഡ് വൈറസിനെ പ്രതിരോധിക്കുനതിന്റ് ഭാഗമായി കീഴ്മാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ യുടെ ആഭിമുഖ്യത്തില്‍ അണുനശീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.


എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റഷീദ് എടയാപുറം ഉദ്ഘാടനം ചെയ്തു. എടയപുറം ബ്രാഞ്ച് പ്രസിഡന്റ്് ഹനീഫ് മേക്കര, സെക്രട്ടറി അന്‍സാര്‍, കമ്മിറ്റി അംഗങ്ങളായ സത്താര്‍, തൊയിബ് മാളിയേക്കല്‍, ഷുഹൈബ്, മന്‍സൂര്‍, അന്‍വര്‍, നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Next Story

RELATED STORIES

Share it