കൊവിഡ് പ്രതിരോധം: എറണാകുളം പ്രസ് ക്ലബ്ബ് ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കി
ഫയര്‍ഫോഴ്സ് എറണാകുളം ജില്ലാ ഓഫിസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണുവിമുക്തമാക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഇത് രണ്ടാം തവണയാണ് പ്രസ് ക്ലബ്ബ് അണുവിമുക്തമാക്കിയത്.
BY TMY7 Dec 2020 6:44 AM GMT

X
TMY7 Dec 2020 6:44 AM GMT
കൊച്ചി: ജില്ലയില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം പ്രസ് ക്ലബ്ബും പരിസരവും ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.ഫയര്‍ഫോഴ്സ് എറണാകുളം ജില്ലാ ഓഫിസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണുവിമുക്തമാക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച അണുവിമുക്തമാക്കല്‍ ഉച്ചയോടെയാണ് സമാപിച്ചത്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഇത് രണ്ടാം തവണയാണ് പ്രസ് ക്ലബ്ബ് അണുവിമുക്തമാക്കിയത്.ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കിലാക്കി വരികയാണെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Next Story
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT