Home > by
You Searched For " by "
സ്വര്‍ണക്കടത്ത്: സ്വപ്ന വീണ്ടും റിമാന്റില്‍; കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് എന്‍ ഐ എ
25 Sep 2020 9:31 AM GMTഅടുത്ത മാസം എട്ടുവരെയാണ് കൊച്ചിയിലെ എന്‍ ഐ എ കോടതി സ്വപ്നയെ റിമാന്റു ചെയ്തത്. നേരത്തെ റിമാന്റിലായിരുന്ന സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ ഐ എയുടെ ആവശ്യപ്രകാരം അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം സ്വപ്്നയെ കോടതിയില്‍ ഹാജരാക്കിയത്.തന്നെ വിയ്യൂര്‍ ജയിലില്‍ നിന്നും കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചു
സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടയച്ചു;ചോദ്യം ചെയ്യല്‍ നീണ്ടത് ഒമ്പതു മണിക്കൂറോളം
24 Sep 2020 3:35 PM GMTകൊച്ചിയിലെ എന്‍ ഐ എയുടെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്‍ ഐ എയുടെ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു ശിവശങ്കര്‍ കൊച്ചിയിലെ ഓഫിസില്‍ എത്തിയത്.തുടര്‍ന്ന് എന്‍ ഐ എയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 8.15 ഓടെയാണ് പുര്‍ത്തിയായി ശിവശങ്കര്‍ പുറത്തിറങ്ങിയത്