Top

You Searched For "fire force"

വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ് വാങ്ങിയതിലെ അഴിമതി: സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ

13 May 2020 12:03 PM GMT
500 സിസി ബുളറ്റും, വെള്ളവും ഫോമും നിറച്ച ഓക്‌സിജന്‍ സിലണ്ടറുകളും മറ്റു സംവിധാനവും ഉള്‍പ്പെടെ ഒരു വണ്ടിക്ക് മൂന്നേകാല്‍ ലക്ഷം മതിയെന്നിരിക്കെയാണ് ബുള്ളറ്റൊന്നിന് ഒമ്പതര ലക്ഷം കാണിച്ച് 50 വണ്ടികള്‍ വാങ്ങി കൂട്ടിയത്.

മോതിരം കുരുങ്ങി കൈ നീരുവന്ന വിദ്യാര്‍ഥിനിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി(വീഡിയോ)

28 April 2020 2:51 PM GMT

പെരിന്തല്‍മണ്ണ: മോതിരം കൈയില്‍ കുടുങ്ങി നീരുവന്ന് വീര്‍ത്ത നിലയില്‍ പ്രയാസപ്പെട്ട വിദ്യാര്‍ഥത്ഥിനിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. കാറല്‍മണ്ണ സ്വദേശിയായ പ്...

ഗര്‍ഭിണിക്ക് മരുന്നെത്തിച്ചും അതിഥികളെ അന്നമൂട്ടിയും ഫയര്‍ഫോഴ്‌സ്

10 April 2020 3:14 PM GMT
മാള(തൃശൂര്‍): ഗര്‍ഭിണിക്ക് ആവശ്യമായ മരുന്നെത്തിച്ച് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍. കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് കുണ്ടൂര്‍ തെക്കേത്തുരുത്ത് കാറാത്ത് ...

കൊവിഡ് 19 സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍

3 April 2020 2:39 PM GMT
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പിനടിസ്ഥാനത്തില്‍ ആശുപത്രികള്‍ ,ബസ്സ്‌റ്റോസ്റ്റോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

അങ്ങാടികള്‍ അണുവിമുക്തമാക്കി അഗ്‌നിശമന സേന

31 March 2020 4:50 PM GMT
പ്രതലങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയാണ് അഗ്‌നിശമന സേന തളിക്കുന്നത്.

ഒന്നര വയസ്സുകാരന്റെ തലയില്‍ കലം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

26 March 2020 6:43 AM GMT
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പാര്‍ഥിവ് അലുമിനിയം കലം തലയിലിടുകയായിരുന്നു. കലം ഊരിയെടുക്കാന്‍ വീട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

നാല് ദിവസമായി കൊച്ചി മെട്രോ തൂണിന് മുകളില്‍ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ ഒടുവില്‍ അഗ്നി ശമന സേന സാഹസികമായി രക്ഷപെടുത്തി

19 Jan 2020 1:26 PM GMT
മനുഷ്യനായാലും മൃഗമായാലും ജീവനുകള്‍ക്ക് എല്ലാം ഒരേ വിലയാണെന്ന് സന്ദേശം പകരുന്നതു കൂടിയായിരുന്നു പൂച്ചക്കുട്ടിയെ രക്ഷപെടുത്തല്‍.മെട്രോ തൂണിനും ഗര്‍ഡറിനുമിടയിലുള്ള ഭാഗത്ത് അകപ്പെട്ട പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ അഗ്നിശമന സേനയും കൊച്ചിമെട്രോ അധികൃതരുടെയുമൊപ്പം മൃഗസ്‌നേഹികളുടെയും കൂട്ടായ പരിശ്രമത്തിനാണ് കൊച്ചി നഗരം സാക്ഷ്യംവഹിച്ചത്

ഫയര്‍എന്‍ജിന്‍ പരിശോധിക്കാന്‍ വര്‍ക്ക്‌ഷോപ്പിലെത്തി; യുവാവിനെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തി സുരേഷ്‌കുമാര്‍

18 Sep 2019 2:45 PM GMT
ടാങ്കിനകത്ത് പെയിന്റ് ചെയ്യുന്നതിനിടയില്‍ ശ്വാസതടസ്സം വന്ന് അബോധാവസ്ഥയിലായ നിഷാദ് വീഴുകയായിരുന്നു. അതേസമയം, വര്‍ക്ക് ഷോപ്പില്‍ പാച്ച് വാര്‍ക്കിനായി ഏല്‍പ്പിച്ച ഫയര്‍ഫോഴ്‌സിന്റെ വാഹനം പരിശോധിക്കുന്നതിനായി എത്തിയ സുരേഷ് കുമാര്‍ നിഷാദിന്റെ രക്ഷകനാകുകയായിരുന്നു.

അരൂരില്‍ കായലില്‍ ചാടിയ വിദ്യാര്‍ഥിനിക്കായി തിരച്ചില്‍ തുടരുന്നു

12 July 2019 5:59 AM GMT
എരമല്ലൂര്‍ എഴുപുന്ന സ്വദേശിനായായ ജിസ്ന(20)യാണ് കായില്‍ ചാടിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കലൂരിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയാണ്

ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് രണ്ട് ദിവസം

6 July 2019 3:44 AM GMT
പ്രദീപ് കിണറ്റില്‍ വീണ കാര്യം മറ്റാരും അറിയാതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കി. പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച് കൂവിയിരുന്നെങ്കിലും ആരും കേട്ടില്ല. രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.

തലസ്ഥാന നഗരിയില്‍ വന്‍ തീപിടിത്തം

21 May 2019 4:46 AM GMT
കിഴക്കേക്കോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാര്‍ട്ടിലാണ് ഇന്നു രാവിലെ പത്തു മണിയോടെ തീപിടിത്തമുണ്ടായത്. ചെങ്കല്‍ ചൂള, ചാക്ക എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നത്.

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം

15 March 2019 10:00 AM GMT
അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടന്നു വരികയാണ്. പ്ലാന്റിന്റെ പടിഞ്ഞാറു ഭാഗത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് അഗ്നിശമന സേനയ്ക്ക് യഥാസമയം അവിടെ എത്തിച്ചേരാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് തീ പടരാന്‍ ഇടയായി

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു

27 Feb 2019 5:28 AM GMT
ഇന്ന് രാവിലെ 8.40 ഓടെയാണ് അപകടവിവരം ഫയര്‍ഫോഴ്‌സ് അറിയുന്നത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിന്റെ അഞ്ച് വാഹനങ്ങളും ജീവനക്കാരെയും സംഭവസ്ഥലത്തേക്ക് അയച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് വിഭാഗം മേധാവി അതുല്‍ ഗാര്‍ഗ് അറിയിച്ചു.

ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വില്‍ കാട്ടു തീ പടരുന്നു; നൂറുകണക്കിന് ഹെക്ടര്‍ കത്തി നശിച്ചു (വീഡിയോ)

23 Feb 2019 2:28 PM GMT
അഗ്നി ശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍ക്കാട്ടിലേക്കും ടൈഗര്‍ റിസര്‍വ്വിന്റെ കോര്‍മേഖലയിലേക്കും എത്തിപ്പെടാന്‍ സാധിക്കാത്തത് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.

21 ദിവസം, 101 രക്ഷാപ്രവര്‍ത്തനം; വിശ്രമം മറന്ന് തൃശൂര്‍ അഗ്‌നിശ്മന നിലയം

21 Jan 2019 6:36 PM GMT
ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും തീപിടുത്തം ഉണ്ടാകുമ്പോള്‍ അപകടരഹിതമാണെങ്കില്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

ജേക്കബ് തോമസിനെ തരംതാഴ്ത്തിയതായി ആക്ഷേപം

20 Oct 2015 5:02 AM GMT
തിരുവനന്തപുരം: അഗ്നിശമനസേനാ മേധാവി സ്ഥാനത്തുനിന്നു പോലിസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലേക്കു സ്ഥലംമാറ്റിയ ഡിജിപി ജേക്കബ് തോമസിനെ വീണ്ടും...
Share it