Sub Lead

മോതിരം കുരുങ്ങി കൈ നീരുവന്ന വിദ്യാര്‍ഥിനിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി(വീഡിയോ)

മോതിരം കുരുങ്ങി കൈ നീരുവന്ന വിദ്യാര്‍ഥിനിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി(വീഡിയോ)
X


പെരിന്തല്‍മണ്ണ: മോതിരം കൈയില്‍ കുടുങ്ങി നീരുവന്ന് വീര്‍ത്ത നിലയില്‍ പ്രയാസപ്പെട്ട വിദ്യാര്‍ഥത്ഥിനിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. കാറല്‍മണ്ണ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് കൈവിരലില്‍ കുരുങ്ങിയ മോതിരവുമായി ഫയര്‍ഫോഴ്‌സിനെ സമീപിച്ചത. ഇന്ന് വൈകീട്ട് 5 ഓടെയാണ് സംഭവം. മോതിരം കുരുങ്ങി കൈ നീരുവന്ന നിലയില്‍ പെരിന്തല്‍മണ്ണ ഫയര്‍ഫോസിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൈവിരല്‍ നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോസ്ഥര്‍ പ്രത്യേകം കട്ടര്‍ ഉപയോഗിച്ച് മോതിരം അതിവിദഗ്ധമായി മുറിച്ചുമാറ്റുകയായിരുന്നു. പിന്നീട് കൈ വിരലിലെ നീര് കുറയുന്നതിനും മറ്റും ആശുപത്രിയിലെത്തിച്ച് വിദ്യാര്‍ഥിനിക്ക് ആവശ്യമായ വൈദ്യസഹായവും നല്‍കിയാണ് വീട്ടിലേക്കയച്ചത്.


Next Story

RELATED STORIES

Share it