Ernakulam

കൊവിഡ്-19 : എറണാകുളത്തെ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിച്ചു

എറണാംകുളത്തെ ബോധി ഫൗണ്ടേഷന്റെ നേതൃത്തത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ബോധി സ്ഥാപകന്‍ രഞ്ജിത്ത് കല്ലറക്കല്‍ ട്രസ്റ്റീ ഷമീര്‍ വളവത് എന്നിവര്‍ പലവ്യഞ്ജന കിറ്റ് കൈമാറി.

കൊവിഡ്-19 : എറണാകുളത്തെ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിച്ചു
X

കൊച്ചി: കൊവിഡ് പ്രതിസന്ധിഘട്ടത്തിലും ജനങ്ങളോടൊപ്പം നിന്ന് സേവനം നടത്തുന്ന എറണാംകുളത്തെ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിച്ചു. എറണാംകുളത്തെ ബോധി ഫൗണ്ടേഷന്റെ നേതൃത്തത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ബോധി സ്ഥാപകന്‍ രഞ്ജിത്ത് കല്ലറക്കല്‍ ട്രസ്റ്റീ ഷമീര്‍ വളവത് എന്നിവര്‍ പലവ്യഞ്ജന കിറ്റ് കൈമാറി. ഫോട്ടോ ജേര്‍ണലിസ്‌റ് ഫോറം കണ്‍വീനര്‍ എ എസ് സതീഷ് കിറ്റ് ഏറ്റുവാങ്ങി.ടി കെ പ്രദീപ് കുമാര്‍, എന്‍ ആര്‍ സുധര്‍മദാസ്, അരുണ്‍ ചന്ദ്രബോസ്,അസ്‌കര്‍ ബാബു,എല്‍സണ്‍ ഏലിയാസ് പങ്കെടുത്തു.

Next Story

RELATED STORIES

Share it