എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്ത്: ആര്‍എസ്എസുകാര്‍ അറസ്റ്റില്‍
കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരെയാണ് പിടികൂടിയത്.
BY BSR20 Dec 2018 6:20 AM GMT
X
BSR20 Dec 2018 6:20 AM GMT
ആലപ്പുഴ: നൂറനാട് കുടശനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി റീത്ത് വച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരെയാണ് പിടികൂടിയത്.
കേസില്‍ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നു പോലിസ് അറിയിച്ചു. ശബരിമല യുവതി പ്രവേശനസമയത്ത് എന്‍എസ്എസും സിപിഎമ്മും തമ്മില്‍ വാക്‌പോര് നടക്കുന്നതിനിടെയാണ് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു മുന്നില്‍ കരിങ്കൊടി കെട്ടി റീത്ത് വച്ചത്.
Next Story
RELATED STORIES
കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT