- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര വനം- പരിസ്ഥിതി വകുപ്പില്‍ പത്താംക്ലാസുകാര്‍ക്ക് അവസരം
കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിനു കീഴിലുള്ള 180 ഒഴിവിലേക്ക് (പ്യൂണ്‍, വാച്ച്മാന്‍, ടിക്കറ്റ് കലക്ടര്‍ തുടങ്ങിയവ) ഇപ്പോള്‍ അപേക്ഷിക്കാം.
BY JSR3 Jan 2019 4:57 PM GMT
X
JSR3 Jan 2019 4:57 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിനു കീഴിലുള്ള 180 ഒഴിവിലേക്ക് (പ്യൂണ്‍, വാച്ച്മാന്‍, ടിക്കറ്റ് കലക്ടര്‍ തുടങ്ങിയവ) ഇപ്പോള്‍ അപേക്ഷിക്കാം. പത്താംക്ലാസ് അല്ലെങ്കില്‍ ITI പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ശമ്പള സ്‌കെയില്‍: 18,000- 56,900 + അലവന്‍സ്. 25,000 രൂപ തുടക്ക ശമ്പളം കിട്ടുന്ന തസ്തികയാണിത്. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമില്‍ ഓഫ്‌ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. പ്രായം:18-25. സംവരണ വിഭാഗക്കാര്‍ക്കു പ്രായത്തില്‍ നിയമാനുസൃത ഇളവ് അനുവദിക്കും. എഴുത്ത് പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട വിലാസം:
Ministry of Environment, Forest & Climate Change,
Indira Paryavaran Bhawan,
6th Floor le, Jor Bagh Road,
New Delhi – 110003.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 05.01.2019.
Next Story
RELATED STORIES
കെജ് രിവാള് ന്യൂഡല്ഹിയില്, അതിഷി കല്ക്കാജിയില്; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില് കുടുക്കി ജയിലില് അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര് ഓടിക്കാന് പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMTക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന് സര്ക്കാര് അടിയന്തര നടപടി ...
15 Dec 2024 11:03 AM GMTപാര്ലമെന്റ് ഞാന് കുഴിച്ച് എന്തെങ്കിലും കിട്ടിയാല് പാര്ലമെന്റ്...
15 Dec 2024 9:45 AM GMT