അപകടം പതിവാകുന്ന താനൂര്‍-തിരൂര്‍ റോഡ്; നാല് മാസത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 3 ഡ്രൈവര്‍മാര്‍ക്ക്

2 Dec 2021 3:14 AM GMT
താനൂര്‍: സുഖമമായ യാത്രക്ക് മികച്ച റോഡുകള്‍ അനിവാര്യമാണ്. കേരളത്തില്‍ വികസന സൂചികയില്‍ യാത്രാ സൗകര്യവും മികച്ച റോഡുകള്‍ക്കും വലിയ സ്ഥാനമുണ്ട്. പുതിയ ടെക...

താനൂര്‍-തിരൂര്‍ റോഡില്‍ ഗ്യാസ് ടാങ്കറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്

2 Dec 2021 2:52 AM GMT
താനൂര്‍: താനൂര്‍-തിരൂര്‍ റൂട്ടില്‍ മൂലക്കല്‍ ജംഗ്ഷനില്‍ ഗ്യാസ് ടാങ്കറും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. രാത്രി ഒന്നരയോടെയാണ് അപകടം...

'ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന്'; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ ബിജെപി

2 Dec 2021 2:36 AM GMT
മുംബൈ: ദേശീയ ഗാനം പൂര്‍ണമായി പാടാതെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് ബംഗാള്‍ ബിജെപി യൂനിറ്റ്. മുംബൈയില്‍ വാര്‍ത്താസമ്...

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം വീണ്ടും തുറന്നു; വീടുകളില്‍ വെള്ളം കയറി

2 Dec 2021 2:19 AM GMT
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാം രാത്രിയില്‍ മുന്നറിയിപ്പില്ലാതെ തുറന്നു. എട്ട് ഷട്ടറുകളാണ് തുറന്നത്. പലര്‍ച്ച മൂന്ന് മണിയോടെ വെള്ളം തുറന്നുവിട്ടതോടെ പെര...

ആദിവാസി വിഭാഗത്തില്‍പ്പെട്ട നാല് വയസ്സുകാരന് ചികില്‍സ നിഷേധിച്ചുവെന്ന് പരാതി: പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

2 Dec 2021 1:53 AM GMT
പത്തനംതിട്ട: പത്തനംതിട്ടയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട നാലു വയസുകാരനു ചികില്‍സ നിഷേധിക്കപ്പെട്ട സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍...

യുഎസ്സില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു

2 Dec 2021 1:39 AM GMT
ന്യൂയോര്‍ക്ക്: യുഎസ്സില്‍ ആദ്യത്തെ കൊവിഡ് ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.രോഗ...

ഒമിക്രോണ്‍ ഭീതി; വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

2 Dec 2021 1:24 AM GMT
ന്യൂഡല്‍ഹി: ലോകത്തെ വിവിധ രാജ്യങ്ങളിലും ഇന്ത്യന്‍ പ്രവാസികള്‍ ധാരാളമുള്ള സൗദിയിലും യുഎഇയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര ...

പരപ്പനങ്ങാടിയില്‍ 5 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

2 Dec 2021 1:04 AM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ 5 ലിറ്റര്‍ മദ്യവുമായി സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാവിനെ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. തിരൂരങ്ങാടി എടരിക്കോട് പറമ്പില്‍ വീ...

കര്‍ഷശ്രീ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി; ക്ഷീരകര്‍ഷകര്‍ക്കു സബ്‌സിഡിക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം

2 Dec 2021 12:53 AM GMT
തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി സ്‌കീമുകളില്‍ അപേക്ഷ നല്‍കാന്‍ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പിന്റെ ഓഫിസുകളിലോ പോകേണ്ടതില്ല. അപേക്ഷകള്‍ മൊബൈല്‍ ...

1,653 അധ്യാപകരെ താത്ക്കാലികമായി പ്രഥമാധ്യാപകരാക്കി വിദ്യാഭ്യാസ വകുപ്പ്

2 Dec 2021 12:48 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ 1,653 പ്രൈമറി അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷന്‍ നല്‍കി. നിയമക്കുരുക്കില്‍പ്പെട്...

ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കും; കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി

2 Dec 2021 12:44 AM GMT
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍വല്‍ക്കരണം അനിവാര്യമാണെന്നും ഡിജിറ്റല്‍ വേര്‍തിരിവുകള്‍ പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മ...

എംപിമാരുടെ സസ്‌പെന്‍ഷനെച്ചൊല്ലി പ്രതിഷേധം തുടരുന്നു; രാജ്യസഭ ഉച്ചയ്ക്ക് രണ്ട് മണി വരെ പിരിഞ്ഞു

1 Dec 2021 7:37 AM GMT
ന്യൂഡല്‍ഹി: 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സ്പീക്കര്‍ വെങ്കയ്യ നായിഡുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ സര്‍വത്ര ബഹളം. പ്രതിഷേധം നിയന്ത്രിക്കാ...

കടൽ മൽസ്യം ലക്ഷ്മീദേവിയുടെ സഹോദരിമാരെന്ന് കേന്ദ്രമന്ത്രി

1 Dec 2021 7:24 AM GMT
ബീഫ് നിരോധനത്തിനും ഗുജറാത്തിൽ നോൺ വെജ് ഭക്ഷണങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനും പിന്നാലെയാണ് വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.

വാറ്റ് നികുതി കുറച്ചു; ഡല്‍ഹിയില്‍ പെട്രോള്‍ വിലയില്‍ 8 രൂപയുടെ കുറവ്

1 Dec 2021 7:15 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ധന വില കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവിലയിലെ വാറ്റ് നികുതി 30ല്‍നിന്ന് 19.4 ശതമാനമായി കുറച്ചതോടെയാണ് വില കുറഞ്ഞത്. പെട്രേ...

എല്‍ഗാര്‍ പരിഷത്ത് കേസ്: ആക്റ്റിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം

1 Dec 2021 7:01 AM GMT
മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആക്റ്റിവിസ്റ്റും അഭിഭാഷകയുമായ സുധാ ഭരദ്വാജിന് മുംബൈ ഹൈക്കോടതി ബുധനാഴ്ച സ്വാഭിക ജാമ്യം അനുവദിച്ചു...

ബഹ്‌റയ്‌നിലെ സ്വകാര്യ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; നിയമനം നോര്‍ക്ക റൂട്ട്‌സ് വഴി

1 Dec 2021 6:42 AM GMT
തിരുവനന്തപുരം: ബഹ്‌റയ്‌നിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളില്‍ നോര്‍ക്ക റൂട്‌സ് വഴി നിയമനം...

ദുരന്തങ്ങള്‍ പതിവാകുന്നു; കേരളത്തില്‍ ദുരന്തനിവാരണ സാക്ഷരത നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

1 Dec 2021 6:32 AM GMT
തിരുവനന്തപുരം: കാലവര്‍ഷത്തിനും കാലാവസ്ഥയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ദുരന്തനിവാരണ സാക്ഷരത (ഡി.എം. ലിറ്റ...

ഭിന്നശേഷിക്കാര്‍ക്ക് സബ്‌സിഡിയോടെ സ്വയംതൊഴില്‍ വായ്പ

1 Dec 2021 6:27 AM GMT
തിരുവനന്തപുരം: 40 ശതമാനമോ കൂടുതലോ മാനസിക, ശാരീരിക ഭിന്നശേഷിത്വം ഉള്ളവര്‍ക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ 50 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ അ...

ബലാല്‍സംഗക്കുറ്റത്തിന് 16 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച കറുത്ത വംശജന്‍ നിരപരാധി; തെറ്റായ വിധിയില്‍ മാപ്പപേക്ഷിച്ച് നോവലിസ്റ്റ് ആലിസ് സെബോള്‍ഡ്

1 Dec 2021 6:20 AM GMT
വാഷിങ്ടണ്‍: കറുത്ത വംശജര്‍ വെളുത്ത സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് അകത്താവുക അമേരിക്കയില്‍ പുതുമയല്ല. ചെറിയൊരു സംശയത്തിന്റെ പേരില്‍ പോലും കറുത്ത...

ബ്രസീലില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍

1 Dec 2021 4:51 AM GMT
റിയോ ഡി ജനീറോ: ബ്രസീലില്‍ രണ്ട് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ദമ്പതിമാര്‍ക്കാണ് രോഗബാധ...

രണ്ടു മാസം; 88.81 ലക്ഷം രൂപ വരുമാനം: കോട്ടയം ജില്ലയില്‍ ഹരിതകര്‍മസേന നീക്കിയത് 252.56 ടണ്‍ മാലിന്യം

1 Dec 2021 4:33 AM GMT
കോട്ടയം: കോട്ടയം ജില്ലയില്‍ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കുപ്പിച്ചില്ല് അടക്കം ഒമ്പതു മാസത്തിനിടെ നീക്കം ചെയ്തത് 252.56 ടണ്‍ മാലിന്യം. ഹരിതചട...

ഒമിക്രോണ്‍: മഹാരാഷ്ട്രയില്‍ ആഫിക്കയില്‍ നിന്നെത്തിയ ആറ് യാത്രികര്‍ക്ക് കൊവിഡ്

1 Dec 2021 4:15 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ ആറ് യാത്രികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരും എത്തിയത് ഹൈ റിസ്‌ക് രാജ്യമായി പ്രഖ്യാപിച്ചിടത്തുനിന...

ലോണി 'ഏറ്റുമുട്ടല്‍': നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ

1 Dec 2021 3:48 AM GMT
ന്യൂഡല്‍ഹി: ഗോവധ ആരോപണം ഉന്നയിച്ച് 7 മുസ് ലിം യുവാക്കളെ വെടിവച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട സിപിഎം പോളിറ്റ് ബ്യൂറോ. ...

ഡല്‍ഹിയില്‍ വായുമലിനീകരണം 'വളരെ മോശം' നിലയില്‍

1 Dec 2021 3:21 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം 'വളരെ മോശം' നിലയില്‍ തുടരുന്നു. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് റിപോര...

എംപിമാരുടെ സസ്‌പെന്‍ഷന്‍; പ്രതിപക്ഷം രാജ്യസഭാ ബഹിഷ്‌കരണം അവസാനിപ്പിച്ചേക്കുമെന്ന് സൂചന

1 Dec 2021 3:09 AM GMT
ന്യൂഡല്‍ഹി: 12 എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തെത്തുടര്‍ന്ന് ആരംഭിച്ച സഭാ ബഹിഷ്‌കരണം ഇന്ന് പിന്‍വലിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ...

കുറിച്യ യുവാവ് വെടിയേറ്റു മരിച്ചസംഭവം: തോക്ക് കണ്ടെത്തിയില്ല; ദുരൂഹതകളേറെ

1 Dec 2021 2:33 AM GMT
കല്‍പ്പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ കുറിച്യ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകളേറെ. പകല്‍ മുഴുവന്‍ ഫ്രദേശത്ത് പോലിസ് ശക്തമായ തിരച്ചില്...

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു

1 Dec 2021 2:24 AM GMT
കൊച്ചി: സംസ്ഥാനത്ത് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് ഉയര്‍ത്തിയത്. 101 രൂപയുടെ വര്‍ധന...

ഒമിക്രോണ്‍: ആറ് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് വികസിപ്പിച്ചെടുക്കുമെന്ന് അഡാര്‍ പൂനവാല

1 Dec 2021 2:01 AM GMT
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തെ ചെറുക്കുന്ന തരത്തിലുള്ള കൊവിഷീല്‍ഡ് ആറ് മാസത്തിനുള്ളില്‍ വികസിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡാര്‍ പ...

അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളില്‍ പൊതുപ്രവേശന പരീക്ഷ

1 Dec 2021 1:42 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കേന്ദ്ര സര്‍വകലാശാലകളിലും യുജിസി പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്തുന്നു. 2022-23 അധ്യയ വര്‍ഷം മുതലാണ് പരിഷ്‌കാരം പ്രാബല്യ...

യുഎസ്സിലെ സ്‌കൂളില്‍ 15 വയസ്സുകാരന്‍ വെടിയുതിര്‍ത്തു; മൂന്ന് മരണം, 8 പേര്‍ക്ക് പരിക്ക്

1 Dec 2021 1:34 AM GMT
വാഷിങ്ടണ്‍: യുഎസ്സ് മിഷിഗണിലെ ഹൈസ്‌കൂളില്‍ 15 വയസ്സുകാരന്‍ 3 പേരെ വെടിവച്ചുകൊന്നു. 8 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ വെടിവയ്പുകളിലൊ...

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്ര സ്ഥാപന ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നു

1 Dec 2021 1:12 AM GMT
മുംബൈ: കൊവിഡ് ഒമിക്രോണ്‍ വകഭേദം പ്രസരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നി...

കാനഡ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുന്നു

1 Dec 2021 12:56 AM GMT
ഒട്ടാവ: ഒമിക്രോണ്‍ കൊറോണ വകഭേദത്തിന്റെ പ്രസരണം വര്‍ധിച്ച സാഹചര്യത്തില്‍ കാനഡ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്ത...

പുതിയ റേഷന്‍ കാര്‍ഡിന് 65 രൂപയിലധികം ഈടാക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം

1 Dec 2021 12:42 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങള്‍ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാന്‍ പാടില്ലെന്ന് ...

സംസ്ഥാനത്തെ 100 പഞ്ചായത്തുകളില്‍ ജനുവരിയോടെ കളിക്കളം: ഫുട്‌ബോള്‍ പ്രചാരണത്തിനു പ്രഗത്ഭരായ മുന്‍കാല താരങ്ങളെ അംബാസിഡര്‍മാരാക്കും

1 Dec 2021 12:38 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തു ഫുട്്‌ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുന്‍കാല കായികതാരങ്ങളെ അംബാസിഡര്‍മാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ഓള്...

2025 ഓടെ പുതിയ എച്ച്‌ഐവി അണുബാധ ഇല്ലാതാക്കുക ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളുമായി ആരോഗ്യവകുപ്പ്

1 Dec 2021 12:34 AM GMT
തിരുവനന്തപുരം: 2025 വര്‍ഷത്തോടെ പുതിയ എച്ച്‌ഐവി അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എ...

എംപിമാരുടെ സസ്‌പെന്‍ഷന്‍; കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവം പുറത്തുവന്നുവെന്ന് ബിനോയ് വിശ്വം

30 Nov 2021 7:32 AM GMT
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് താനടക്കമുള്ള 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യസ്വഭാവത്തിന്റെ സൂചനയാണെന്ന് സിപി...
Share it