- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഹ്‌റയ്‌നിലെ സ്വകാര്യ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; നിയമനം നോര്‍ക്ക റൂട്ട്‌സ് വഴി

തിരുവനന്തപുരം: ബഹ്‌റയ്‌നിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളില്‍ നോര്‍ക്ക റൂട്‌സ് വഴി നിയമനം. നഴ്‌സിങ്ങില്‍ ബിരുദമോ, ഡിപ്ലോമയോ കൂടാതെ ഐസിയു, സര്‍ജിക്കല്‍ വാര്‍ഡ്- അത്യാഹിത വിഭാഗം തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ, പുരുഷ നഴ്‌സുമാര്‍ക്കാണ് അവസരം.
നിലവില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ 15 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്‌റിന്‍ ദിനാര്‍ (ഏകദേശം 69,000 ഇന്ത്യന്‍ രൂപ). ലാബ്‌ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ബി.എസിസി എം.എല്‍.ടി. കഴിഞ്ഞു കുറഞ്ഞത് അഞ്ചു വര്‍ഷം ലാബ് ടെക്‌നിഷ്യന്‍ ആയി പ്രവര്‍ത്തി പരിചയമുള്ള പുരുഷന്‍മാരെ ആണ് പരിഗണിക്കുന്നത്. ശമ്പളം 350- 375 ബഹ്‌റയ്ന്‍ ദിനാര്‍. പ്രായ പരിധി: 40 വയസ്സില്‍ താഴെ.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്‌സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കണം. അവസാന തീയതി 2021 ഡിസംബര്‍ 10.
RELATED STORIES
കാറില് ചാര്ജ്ജ് ചെയ്ത ഫോണ് പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട കാര് ...
23 May 2025 5:40 PM GMTഇസ്രായേലി അതിക്രമങ്ങള്ക്കിടയിലും മസ്ജിദുല് അഖ്സയിലെത്തി...
23 May 2025 4:48 PM GMTകര്ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്ത്ഥമെന്ത് ?
23 May 2025 4:46 PM GMTമധ്യപ്രദേശിലെ ഗുണയില് ജയിലില് അടക്കപ്പെടുന്നതില് ഭൂരിപക്ഷവും...
23 May 2025 3:33 PM GMTകൊല്ലത്ത് യുവതി മരിച്ചത് ഫ്രിഡ്ജില് വച്ച ചൂരക്കറി കഴിച്ചത് കാരണം...
23 May 2025 3:10 PM GMT''പ്രസവാവധി പ്രത്യുല്പ്പാദന അവകാശത്തിന്റെ ഭാഗം'': മൂന്നാം പ്രസവത്തിന് ...
23 May 2025 2:59 PM GMT