Latest News

ഭിന്നശേഷിക്കാര്‍ക്ക് സബ്‌സിഡിയോടെ സ്വയംതൊഴില്‍ വായ്പ

ഭിന്നശേഷിക്കാര്‍ക്ക് സബ്‌സിഡിയോടെ സ്വയംതൊഴില്‍ വായ്പ
X

തിരുവനന്തപുരം: 40 ശതമാനമോ കൂടുതലോ മാനസിക, ശാരീരിക ഭിന്നശേഷിത്വം ഉള്ളവര്‍ക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ 50 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വായ്പകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.hpwc.kerala.gov.in വെബ് സെറ്റ് സന്ദര്‍ശിക്കുക.

ഫോണ്‍: 04712347768, 04712347156, 7152, 7153.

Next Story

RELATED STORIES

Share it