Latest News

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു
X

കൊച്ചി: സംസ്ഥാനത്ത് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് ഉയര്‍ത്തിയത്. 101 രൂപയുടെ വര്‍ധനയാണ് ഏര്‍പ്പെടുത്തിയത്.

ഇതോടെ 19 കിലോയുടെ സിലിണ്ടര്‍ ഒന്നിന്റെ വില 2095.50 രൂപയായി.

കഴിഞ്ഞ മാസം ആദ്യ ആഴ്ചയിലാണ് വാണിജ്യ സിലിണ്ടറിന്റെ വില 266 രൂപ വര്‍ധിപ്പിച്ചത്.
ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

Next Story

RELATED STORIES

Share it