Breaking News

സംസ്ഥാനത്ത് ഇന്ന് ഒമ്പതുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍-4, ആലപ്പുഴ-2, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോഡ്-ഒന്നുവീതം. ഇതുവരെ 345 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 259 പേര്‍ ചികില്‍സയിലെന്ന് മുഖ്യമന്ത്രി. 13 പേര്‍ക്ക് രോഗം ഭേദമായി. മൂന്നുപേര്‍ക്ക് സമ്പര്‍ക്കം വഴി.

Next Story

RELATED STORIES

Share it