- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് ഡേ: യൂനിറ്റി മാര്‍ച്ച് തുടങ്ങി

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനാചണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ച് തുടങ്ങി. കേരളത്തിലെ 18 കേന്ദ്രങ്ങളിലാണ് 4.30ന് യൂനിറ്റ് മാര്‍ച്ച് ആരംഭിച്ചത്.
പുത്തനത്താണിയില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്തു. കരമനയില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും വില്യാപ്പള്ളിയില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയും പൊതു സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും.
പറവൂര്‍: ഇ എം അബ്ദുറഹ് മാന്‍ (ദേശീയ വൈസ് ചെയര്‍മാന്‍, പോപുലര്‍ ഫ്രണ്ട്), കൂറ്റനാട്: നാസറുദ്ദീന്‍ എളമരം (ദേശീയ സെക്രട്ടറി), മുക്കം: പ്രഫ. പി കോയ (ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം), പാണ്ടിക്കാട്: പി അബ്ദുല്‍ മജീദ് ഫൈസി (എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ്), ചെറുതുരുത്തി: സി അബ്ദുല്‍ ഹമീദ് (സംസ്ഥാന വൈസ് പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട്), മട്ടന്നൂര്‍: എ അബ്ദുല്‍ സത്താര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), കാഞ്ഞിരപ്പള്ളി: കരമന അഷ്‌റഫ് മൗലവി (ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്), വിതുര: എസ് നിസാര്‍ (സംസ്ഥാന സെക്രട്ടറി), കൊട്ടിയം: സി എ റഊഫ് (സംസ്ഥാന സെക്രട്ടറി), കമ്പളക്കാട്: പി പി റഫീഖ് (സംസ്ഥാന സെക്രട്ടറി), തൂക്കുപാലം: കെ എച്ച് നാസര്‍ (സംസ്ഥാന ട്രഷറര്‍), ചിറ്റാര്‍: പി കെ അബ്ദുല്‍ ലത്തീഫ് (സംസ്ഥാന സമിതിയംഗം), പാനൂര്‍: എം കെ അശ്‌റഫ് (സംസ്ഥാന സമിതിയംഗം), ചേളാരി: യഹിയാ തങ്ങള്‍ (സംസ്ഥാന സമിതിയംഗം), ബദിയടുക്ക: ബി നൗഷാദ് (സംസ്ഥാന സമിതിയംഗം) എന്നിവരാണ് ഉദ്ഘാടനം ചെയ്യുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















