Latest News

ആലപ്പുഴയില്‍ മൂന്ന് വയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവ് നായ

ആലപ്പുഴയില്‍ മൂന്ന് വയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവ് നായ
X

ആലപ്പുഴ: ആലപ്പുഴയില്‍ മൂന്ന് വയസുകാരനു നേരെ തെരുവ് നായ അക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്റെ മകന്‍ ശിവാംശിതിന് നേരെയാണ് ആക്രമണമുണ്ടായത്. കുഞ്ഞിന്റെ ചെറുവിരല്‍ നായ കടിച്ചെടുത്തു. വീടിന്റെ വരാന്തയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ശിവാംശിത്.

Next Story

RELATED STORIES

Share it